"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

13:07, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

അപ്രതീക്ഷിതമായ നിൻ വരവ്
ലോകമെങ്ങും ഭയം പടർത്തി
ആധുനിക കാലത്തെ
നിൻ കൈപ്പിടിയിൽ സ്തംഭിപ്പിച്ചു
നിഷ്പ്രയാസം നിൻ സ്പർശനത്തിലൂടെ
ഭീതി പരന്നു
ഏറെ ജീവനും നീ കാർന്നെടുത്തു
നിൻ നാമം കൊറോണ എന്നും
എന്നാലും നിന്നെ ശമിപ്പിക്കാനും
ഇല്ലാതാക്കാനും നമ്മൾ
ഒരുമയോടെ പൊരുതും
 

അനുപ്രിയ.കെ.കെ
10 A പി.ആർ.എം.എച്ച്.എസ്.എസ്, പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത