"കരിയാട് നമ്പ്യാർസ് യു പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അമ്മ | color= 3 }} ബഹുമാനപ്പെട്ട അധ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
അയാൾ സത്യാവസ്ഥ പറഞ്ഞിട്ട്  അവർ കേട്ടില്ല. അതുപോലെ കൊണ്ടു പോകുമ്പോൾ 'ഇത്  കട്ടവന്റെ ശിക്ഷയല്ല  ഉമ്മയുടെ വാക്ക് തെറ്റിച്ചു പോയതിന്റെ ശിക്ഷയാണ്എന്ന് പറഞ്ഞു .എന്നെ  ഉമ്മയുടെ അടുത്ത് കൊണ്ടുപോകണം എന്ന് പറഞ്ഞു . ഉമ്മ മകനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. മകനെ സ്വീകരിച്ചു. അതാണ് ഉമ്മ അതുകൊണ്ട് സുഹൃത്തുക്കളെ നാമെല്ലാവരും ഉമ്മയെ സ്നേഹിക്കണം  അനുസരിക്കണം."
അയാൾ സത്യാവസ്ഥ പറഞ്ഞിട്ട്  അവർ കേട്ടില്ല. അതുപോലെ കൊണ്ടു പോകുമ്പോൾ 'ഇത്  കട്ടവന്റെ ശിക്ഷയല്ല  ഉമ്മയുടെ വാക്ക് തെറ്റിച്ചു പോയതിന്റെ ശിക്ഷയാണ്എന്ന് പറഞ്ഞു .എന്നെ  ഉമ്മയുടെ അടുത്ത് കൊണ്ടുപോകണം എന്ന് പറഞ്ഞു . ഉമ്മ മകനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. മകനെ സ്വീകരിച്ചു. അതാണ് ഉമ്മ അതുകൊണ്ട് സുഹൃത്തുക്കളെ നാമെല്ലാവരും ഉമ്മയെ സ്നേഹിക്കണം  അനുസരിക്കണം."


{{BoxBottom1 | പേര്= നായിഫ് | ക്ലാസ്സ്=5എ | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=കരിയാട് നമ്പ്യാർസ് യു പി എസ് | സ്കൂൾ കോഡ്= 14459 | ഉപജില്ല= ചൊക്ലി | ജില്ല= കണ്ണൂർ | തരം= കഥ| color= 3}}
{{BoxBottom1  
|പേര്= നായിഫ്  
|ക്ലാസ്സ്=5എ  
|പദ്ധതി= അക്ഷരവൃക്ഷം  
|വർഷം=2020  
|സ്കൂൾ=കരിയാട് നമ്പ്യാർസ് യു പി എസ്  
|സ്കൂൾ കോഡ്= 14459  
|ഉപജില്ല= ചൊക്ലി  
|ജില്ല= കണ്ണൂർ  
|തരം= കഥ| color= 3}}
{{Verified|name=ജലീൽ| തരം=  കഥ}}
{{Verified|name=ജലീൽ| തരം=  കഥ}}

13:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മ

ബഹുമാനപ്പെട്ട അധ്യാപകരെ, രക്ഷിതാക്കളെ, സ്നേഹിതന്മാരെ നമസ്കാരം. ഞാൻ ഇവിടെ പറയാൻ പോകുന്നത് ഒരു ഉമ്മയുടെയും മകന്റെയും കഥയാണ് . മകനാണ് ഉമ്മയെ നോക്കാറുള്ളത് . ഒരു ദിവസം മകൻ ഉമ്മയോട് ചോദിച്ചു ഞാൻ ഹജ്ജിന് പോയിക്കോട്ടെ എന്ന്. ഉമ്മ പറഞ്ഞു വേണ്ട മോനേ ഞാൻ ഇവിടെ ഒറ്റക്കല്ലേ. ....

ഇത് മകന് വല്ലാത്ത വിഷമം ഉണ്ടാക്കി. ഞാൻ സൽക്കർമം  ചെയാനല്ലേ പോകുന്നത് എന്തായാലും പോയേക്കാം. അങ്ങനെ ആ മകൻ ഉമ്മയുടെ വാക്ക് തെറ്റിച്ചു ഹജ്ജിന് പുറപ്പെട്ടു.  യാത്രയിൽ വെച്ച് ഒരു പള്ളിയിൽ കയറി.  നിസ്കരിച്ചു കൊണ്ടിരിക്കെ ആ പ്രദേശത്തെ ഒരു വീട്ടിൽ കള്ളൻ കയറി. ആ കള്ളനെ പിടിക്കാൻ ജനങ്ങൾ ഒാടി. പള്ളിയുടെ അടുത്തെത്തിയപ്പോൾ പരിചയമില്ലാത്ത ഒരാൾ പള്ളിയിൽ നിസ്കരിക്കുന്നു. അങ്ങനെ അവനാണ് കള്ളൻ എന്നു പറഞ്ഞ് ജനങ്ങൾ അയാളെ പിടികൂടി രാജാവിന്റെ അടുത്ത് കൊണ്ടുപോയി.

രാജാവ് അയാളുടെ കൈയ്യും കാലും കൊത്താൻ കൽപ്പിച്ചു. കട്ടവന്റെ ശിക്ഷ ഇതാണെന്ന് പറഞ്ഞു റോഡിൽ കൂടി കൊണ്ട് പോകാൻ പറഞ്ഞു. അയാൾ സത്യാവസ്ഥ പറഞ്ഞിട്ട് അവർ കേട്ടില്ല. അതുപോലെ കൊണ്ടു പോകുമ്പോൾ 'ഇത് കട്ടവന്റെ ശിക്ഷയല്ല ഉമ്മയുടെ വാക്ക് തെറ്റിച്ചു പോയതിന്റെ ശിക്ഷയാണ്എന്ന് പറഞ്ഞു .എന്നെ ഉമ്മയുടെ അടുത്ത് കൊണ്ടുപോകണം എന്ന് പറഞ്ഞു . ഉമ്മ മകനെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു. മകനെ സ്വീകരിച്ചു. അതാണ് ഉമ്മ അതുകൊണ്ട് സുഹൃത്തുക്കളെ നാമെല്ലാവരും ഉമ്മയെ സ്നേഹിക്കണം അനുസരിക്കണം."

നായിഫ്
5എ കരിയാട് നമ്പ്യാർസ് യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ