"സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/അകറ്റിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അകറ്റിടാം കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അകറ്റിടാം കൊറോണയെ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കോവിഡ് എന്ന  പേരുകേട്ടാൽ
പേടിച്ച് വിറച്ചിടുമീ നാട്
ചൈനയിൽ പിറവികൊണ്ടൊരീ ഭീകരൻ
ലോകമെമ്പാടും പരന്നൊരീ കോവിഡ്
ലോകജനതയ്ക് ഭീഷണിയായി
 പേടിച്ചരണ്ടൊരീ ജനങ്ങളോട്
പേടിയല്ല വേണ്ടത് ജാഗ്രതയെന്നോതി
ആതുരസേവകരും സർക്കാരും
ഒരു മീറ്റർ അകലത്തിൽ നിൽപ്പുനിങ്ങൾ
സാമൂഹികവ്യാപനം തടഞ്ഞിടുവാൻ
സോപ്പിൻ പതയിൽ അകറ്റിടാം കോവിഡിനെ
ഇരുപത് നിമിഷങ്ങൾ കഴുകിടാം കൈകൾ
കൈകളാൽ എപ്പോഴും തൊടാതിരിക്കാം
കണ്ണിലും മൂക്കിലും മുഖത്തുമെല്ലാം
സമൂഹികവ്യാപനം എന്ന മഹാവിപത്തിനെ
തടഞ്ഞിടാൻ നമുക്കാകുന്നതൊക്കെ ചെയ്തിടാം
കൈകളാൽ അഭിവാദ്യം ചെയ്യാതിരിക്കാം
ഏകാം നമുക്ക് നമസ്കാരം
നമ്മുടെ നന്മയും അപരന്റെ നന്മയും കാത്തിടാം
അകത്തിരിക്കാം ...... അകറ്റിടാം നമ്മുക്ക് ഈ മഹാമാരിയെ......
</poem> </center>

12:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അകറ്റിടാം കൊറോണയെ

കോവിഡ് എന്ന പേരുകേട്ടാൽ
പേടിച്ച് വിറച്ചിടുമീ നാട്

ചൈനയിൽ പിറവികൊണ്ടൊരീ ഭീകരൻ
ലോകമെമ്പാടും പരന്നൊരീ കോവിഡ്
ലോകജനതയ്ക് ഭീഷണിയായി

 പേടിച്ചരണ്ടൊരീ ജനങ്ങളോട്
പേടിയല്ല വേണ്ടത് ജാഗ്രതയെന്നോതി
ആതുരസേവകരും സർക്കാരും

ഒരു മീറ്റർ അകലത്തിൽ നിൽപ്പുനിങ്ങൾ
സാമൂഹികവ്യാപനം തടഞ്ഞിടുവാൻ

സോപ്പിൻ പതയിൽ അകറ്റിടാം കോവിഡിനെ
ഇരുപത് നിമിഷങ്ങൾ കഴുകിടാം കൈകൾ

കൈകളാൽ എപ്പോഴും തൊടാതിരിക്കാം
കണ്ണിലും മൂക്കിലും മുഖത്തുമെല്ലാം

സമൂഹികവ്യാപനം എന്ന മഹാവിപത്തിനെ
തടഞ്ഞിടാൻ നമുക്കാകുന്നതൊക്കെ ചെയ്തിടാം

കൈകളാൽ അഭിവാദ്യം ചെയ്യാതിരിക്കാം
ഏകാം നമുക്ക് നമസ്കാരം

നമ്മുടെ നന്മയും അപരന്റെ നന്മയും കാത്തിടാം
അകത്തിരിക്കാം ...... അകറ്റിടാം നമ്മുക്ക് ഈ മഹാമാരിയെ......