"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 42: വരി 42:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= സൂര്യ ടി കെ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13382
| ഉപജില്ല= കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:50, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


രാവിലത്തെ ചായ കഴിഞ്ഞ്

ടി.വി കണ്ടിരിക്കുമ്പോൾ

അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും..

അപ്പോൾ അമ്മ വിളിച്ചുണർത്തി

ചൂടു ചായ കൊടുക്കുമെന്നും..

ഉച്ചയൂണ് കഴിഞ്ഞ്

രണ്ടു പേരും ഒന്ന് മയങ്ങുമെന്നും..

പറമ്പിൽ

തൊട്ടാവാടിപ്പൂക്കളുണ്ടെന്നും..

വൈകുന്നേരം

മുറ്റത്തെ മാവിൻ തണൽ

സിറ്റ് ഔട്ടിലെ കസേരയോട്

കുശലം പറയാൻ വരുമെന്നും..

അഞ്ചുമണിയുടെ വെയിൽ

ഊണുമേശപ്പുറത്ത്

വിരിയിടുമെന്നും..

ഇന്നലെ വന്ന കൊറോണയാണ്

കാട്ടിത്തന്നത്..

 

സൂര്യ ടി കെ
6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത