"പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ ഭീതിയുടെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീതിയുടെ ദിനങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
കവിത
              ഭീതിയുടെ ദിനങ്ങൾ
പേമാരിയങ്ങു പെയ്തിടുന്നു,
പിന്നെ പ്രളയമായി ഒഴികിടുന്നു.
പ്രളയത്തെ വെല്ലുന്ന വില്ലനായി,
ഈ മഹാമാരി ഇന്ന് പാരിനെ
കീഴടക്കീടുന്നു.
ഘോരമാം യുദ്ധത്തെ
തളയ്ക്കുമാറുതകുന്ന
ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ
പോലുമീ
മഹാമാരിയെ ഭയന്നിടുന്നു.
എങ്കിലുമീ ദൈവത്തിൻ
സ്വന്തം നാട്
കൈമെയ് മറന്ന്
ജാതിമത രാഷ്ട്രീയ ഭേദമന്യേ
കൊലവിളി നടത്തുന്ന മഹാമാരിയെ
തുരത്തീടുന്നു..

12:43, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭീതിയുടെ ദിനങ്ങൾ
<poem>

കവിത

             ഭീതിയുടെ ദിനങ്ങൾ 

പേമാരിയങ്ങു പെയ്തിടുന്നു, പിന്നെ പ്രളയമായി ഒഴികിടുന്നു.

പ്രളയത്തെ വെല്ലുന്ന വില്ലനായി,

ഈ മഹാമാരി ഇന്ന് പാരിനെ കീഴടക്കീടുന്നു. ഘോരമാം യുദ്ധത്തെ തളയ്ക്കുമാറുതകുന്ന ആ യുദ്ധ സന്നാഹമാം വൻ രാജ്യങ്ങൾ പോലുമീ മഹാമാരിയെ ഭയന്നിടുന്നു. എങ്കിലുമീ ദൈവത്തിൻ സ്വന്തം നാട് കൈമെയ് മറന്ന് ജാതിമത രാഷ്ട്രീയ ഭേദമന്യേ

കൊലവിളി നടത്തുന്ന മഹാമാരിയെ 

തുരത്തീടുന്നു..