"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം./ചങ്ങാത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Admin15087 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കോവിഡ് | ||
color= | color= 2 | ||
}} | }} | ||
<poem><center><p> | <poem><center><p> | ||
പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം | |||
പണ്ട് കാലത്ത് ഞാൻ കാണാത്ത രോഗം | |||
കോവിഡേ നീ ഇന്നെന്തിനു വന്നു | |||
എന്റെ സ്‍കൂളിലെ പോക്ക് മുടക്കാൻ? | |||
എന്റെ കൂട്ടുകാരൊത്തു കളിക്കാൻ | |||
എന്റെ പ്രിയ ഗുരുക്കളെ കാണാൻ | |||
എന്നും നല്ല പാഠങ്ങൾ പഠിക്കാൻ | |||
എന്നുമേറെ കൊതിയുണ്ടെനിക്ക് | |||
പച്ച മീനില്ല ചോറിന്ന് കൂട്ടാൻ | |||
പച്ച ക്കറികളോ കുറവാണ് കിട്ടാൻ | |||
കോവിഡേ നീ പഠിപ്പിച്ചു എന്നെ | |||
വീട്ടിൽ വേണം അടുക്കള തോട്ടം | |||
വൃത്തിയായി ഞാൻ നടക്കേണമെന്നും | |||
പരസഹായവും സ്നേഹവും വേണം | |||
എന്നുമെന്നും കൂട്ടായ്മ വേണം | |||
അകന്നിരുന്നാലും സ്നേഹിക്കാമെന്നും | |||
കോവിഡേ നീ പഠിപ്പിച്ചു എന്നെ. | |||
കൈ കഴുകിയും മാസ്‌ക് ധരിച്ചും | |||
കോവിടേ നിന്നെ ഓടിക്കും ഞങ്ങൾ | |||
എന്നുമെന്നും ഒരുമയായ് ഞങ്ങൾ | |||
ഒറ്റക്കെട്ടായി പൊരുതിടുമെന്നും | |||
വീട്ടിനുള്ളിൽ തന്നേയിരുന്നും | |||
കേരളത്തിന്റെ മക്കളാം ഞങ്ങൾ. | |||
</p> | </p> | ||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് = | | പേര് = മുഹമ്മദ് റബീഹ് പി പി | ||
| ക്ലാസ്സ് = | | ക്ലാസ്സ് = VII | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 30: | വരി 44: | ||
| color=3 | | color=3 | ||
}} | }} | ||
12:32, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്
color= 2
പണ്ട് കാലത്ത് ഞാൻ കേൾക്കാത്ത നാമം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ