ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം അതിജീവനം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/നല്ലനാൾ| നല്ലനാൾ]]

12:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


അതിജീവനം

     
നിത്യവും കൈകൾ കഴുകിടേണം
തൂവാല കൈയ്യിൽ കരുതിടേണം
സാനിറ്ററൈസറോ സോപ്പോ കൊണ്ടൂ
കൈകൾ നന്നായി കഴുകിടേണം

തുമ്മുന്പോഴും ചുമയ്ക്കുബൊഴും
തൂവാല കൊണ്ട് മുഖം മറയ്ക്കാം
സമൂഹ വ്യാപനം തടയുവാനായി
വീട്ടിൽ ഒറ്റ്ക്ക് ഇരുന്നിടേണം

കൊറോണ നമ്മെ പിടിച്ചിടുമേ
വീടിനു പുറത്തായി ഇറങ്ങിടല്ലേ
പൊലീസുമാമൻെറ ലാത്തിയുടെ
ചൂടിനി നമ്മൾ അറിയരുതെ

വീട്ടിൽ ഒറ്റക്ക് ഇരുന്നുവെന്നാൽ
കൊറോണ നമ്മെ പിടികൂടില്ല
ഒറ്റക്കെട്ടായി ഒന്നിച്ചൊന്നായി
അതിജീവിക്കാം ഈ വിപത്തിനെ


 

ആർച്ച. എസ്.ആർ
4എ ഗവഃ എൽ.പി.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത