ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം അതിജീവനം//നല്ലനാൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലനാൾ


            വീട്ടിൽ നന്മ പൂക്കുന്നു
            നാട്ടിൽ നന്മ പെരുകുന്നു
            മനുഷ്യനെ മനുഷ്യൻ കാണുന്നു
            പരിസരമെല്ലാം മാറുന്നു
                
            വായുവിൻ മലിനത മാറുന്നു
            മണ്ണിനെ വീണ്ടും കരുതുന്നു
            മനസ്സിൽ മലിനത മാറുന്നു
            പക്ഷിമൃഗാദികൾ വിലസുന്നു

 

ആര്യ കൃഷ്ണ. കെ.എസ്
4B ഗവഃ എൽ.പി.എസ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത