"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/ എൻ്റെ വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/എൻ്റെ വീട് |എൻ്റെ വീട് ]] എന്നാക്കിയിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/എൻ്റെ വീട് |എൻ്റെ വീട് ]]
{{BoxTop1
| തലക്കെട്ട്= എൻ്റെ വീട്       
| color= 3       
}} <center> <poem>
എൻ്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്
എൻ്റെ കൊച്ചു വീട്
 
എൻ്റെ വീടിന് പരിസരം
ചെടികളുള്ള മരങ്ങളുള്ള
വൃത്തിയുള്ള പരിസരം
എൻ്റെ വീടിന്  പരിസരം
 
വെള്ളം കെട്ടിനിന്നാൽ
കൊതുകുകൾ പെരുകും
രോഗങ്ങൾ പരക്കും
ഞങ്ങളെല്ലാം ഒന്നിച്ചു
വൃത്തിയാക്കും പരിസരം
എൻ്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്  
എൻ്റെ കൊച്ചു വീട് </poem> </center> {{BoxBottom1
| പേര്= മുഹമ്മദ് ഷഹീൻ.കെ എം 
| ക്ലാസ്സ്= 1ബി   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എൽ.പി.എസ്._പാണാട്ട്       
| സ്കൂൾ കോഡ്= 18216
| ഉപജില്ല=കിഴിശ്ശേരി   
| ജില്ല=മലപ്പുറം 
| തരം=  കവിത 
| color= 3   
}}

12:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ വീട്

എൻ്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്
എൻ്റെ കൊച്ചു വീട്

എൻ്റെ വീടിന് പരിസരം
ചെടികളുള്ള മരങ്ങളുള്ള
വൃത്തിയുള്ള പരിസരം
എൻ്റെ വീടിന് പരിസരം

വെള്ളം കെട്ടിനിന്നാൽ
കൊതുകുകൾ പെരുകും
രോഗങ്ങൾ പരക്കും
ഞങ്ങളെല്ലാം ഒന്നിച്ചു
വൃത്തിയാക്കും പരിസരം
എൻ്റെ കൊച്ചു വീട്
വൃത്തിയുള്ള വീട്
സുന്ദരമാം വീട്
എൻ്റെ കൊച്ചു വീട്

മുഹമ്മദ് ഷഹീൻ.കെ എം
1ബി എ.എം.എൽ.പി.എസ്._പാണാട്ട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത