ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
42042 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
{{BoxBottom1
{{BoxBottom1
| പേര് =മീര കൃഷ്ണ എ ആർ
| പേര് =മീര കൃഷ്ണ എ ആർ
| ക്ലാസ്സ് = 8
| ക്ലാസ്സ് = 8 D,
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020

12:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുക്തി

കൊറോണയെ തകർത്തിടും പൈതങ്ങളാണു നാം
അതിനെ ശൂന്യമാക്കുംവിതം വലവീശിടും.
വാടിയ പൂപോലെ അണുവിനെ കൊഴിച്ചിടും.
കൊറോണക്കാലത്ത് ഗൃഹത്തിലിരുന്ന് നമ്മുടെ കലകൾ ചെയ്തിടാം.
ഇടക്കിടെ സോപ്പുകൊണ്ട് കരങ്ങൾ ശുദ്ധിയാക്കിടാം,
മാസ്കുകൾ ഉപയോഗിച്ച് കൊറോണ തുരത്തിടാം .
ആൾക്കൂട്ടങ്ങൾക്കിടെ പോവുക കുറച്ചിടാം,
അന്യസ്ഥലങ്ങളിൽ പോകാതിരിക്കുക.
നമ്മുടെ വീട്ടുപരിസ്സരം നമ്മുക്ക് വൃത്തിയാക്കിടാം.
ഗൃഹത്തിലിരുന്ന് നമ്മുടെ കളികളിൽ ചേർന്നിടാം,
അസുഖങ്ങൾ വരാതെ ശ്രദ്ധയോടെ നോക്കിടാം.
രോഗികളെ മുക്തിയാക്കാൻ ഈശ്വരനെ കൂപ്പിടാം.

മീര കൃഷ്ണ എ ആർ
8 D, ഗവ ഗേൾസ് എച്ച് എസ് എസ് നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത