കൊറോണയെ തകർത്തിടും പൈതങ്ങളാണു നാം
അതിനെ ശൂന്യമാക്കുംവിതം വലവീശിടും.
വാടിയ പൂപോലെ അണുവിനെ കൊഴിച്ചിടും.
കൊറോണക്കാലത്ത് ഗൃഹത്തിലിരുന്ന് നമ്മുടെ കലകൾ ചെയ്തിടാം.
ഇടക്കിടെ സോപ്പുകൊണ്ട് കരങ്ങൾ ശുദ്ധിയാക്കിടാം,
മാസ്കുകൾ ഉപയോഗിച്ച് കൊറോണ തുരത്തിടാം .
ആൾക്കൂട്ടങ്ങൾക്കിടെ പോവുക കുറച്ചിടാം,
അന്യസ്ഥലങ്ങളിൽ പോകാതിരിക്കുക.
നമ്മുടെ വീട്ടുപരിസ്സരം നമ്മുക്ക് വൃത്തിയാക്കിടാം.
ഗൃഹത്തിലിരുന്ന് നമ്മുടെ കളികളിൽ ചേർന്നിടാം,
അസുഖങ്ങൾ വരാതെ ശ്രദ്ധയോടെ നോക്കിടാം.
രോഗികളെ മുക്തിയാക്കാൻ ഈശ്വരനെ കൂപ്പിടാം.