"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്ത്രീ | color= 2 }} <center> <poem> അമ്മയാണെൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| സ്കൂൾ=ജി.എച്ച്.എസ്സ്.ബമ്മണൂർ
| സ്കൂൾ=ജി.എച്ച്.എസ്സ്.ബമ്മണൂർ
| സ്കൂൾ കോഡ്=21915  
| സ്കൂൾ കോഡ്=21915  
| ഉപജില്ല=ആലത്തൂർ
| ഉപജില്ല=കുഴൽമന്ദം
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം=കവിത
| തരം=കവിത

12:02, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്ത്രീ

അമ്മയാണെൻ സോദരിയാണെൻ
കാമുകിയാണു നീ;
ഭൂവിലെൻ പിറവി നൽകിയവളേ!
ഭൂലോകം വണങ്ങിടും
മാതാവാണു നീ;
എന്നാലിന്നു നിൻ പ്രതീകം
മങ്ങിപ്പോയീടുന്നു;
വേർതിരിവോടെ കണ്ടീടുന്നു
നാരിയെ.
കാമക്കണ്ണുകളുലയുന്ന
ലോകമായ് മാറുന്നു
താഴ്ത്തീടുന്നു എന്നും നിന്നെ.
ലോകത്തിൻ മുന്നിൽ
പതറാതെ നിൽക്കു നീ ഉളളകാലം,
ഒതുക്കല്ലേ ജീവിതം
നാലു ചുവരുകൾക്കുളളിൽ;
പതിയണം നിന്നടയാളം
ചരിത്രത്തിൽ...
     

ഗുരുവായൂരപ്പൻ കെ സി
9 A ജി.എച്ച്.എസ്സ്.ബമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത