"എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 47: | വരി 47: | ||
വിജയം ലഭിക്കുന്ന സുദിനം വരും. | വിജയം ലഭിക്കുന്ന സുദിനം വരും. | ||
{{BoxBottom1 | |||
| പേര്=അലിൻ ജെ അരുൺ | |||
| ക്ലാസ്സ്=5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=അൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=44426 | |||
| ഉപജില്ല=നെയ്യാറ്റിൻകര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
12:00, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കാത്തിരിപ്പ്
കേൾക്കുവിൻ കൊവിഡ് കാലത്ത് കൂട്ടരേ സത്യമെന്തെന്ന് മനസ്സിലാക്കൂ വൈറസ് മഹാമാരി പടരുന്ന കാലം ഒരുമിച്ച് ജാഗ്രത പാലിച്ചിടാം
നിപ്പയേയും നമ്മൾ തുരത്തി വിട്ടു പതറാതെ നമ്മുടെ രക്ഷയ്‌ക്ക് വേണ്ടി പതിനായിരങ്ങൾ നിരന്ന് നിൽപ്പൂ
വരുതിയിലാക്കാൻ ശ്രമിക്കുന്നവർ ആരോഗ്യപാലകർ പോലീസുകാർ പിന്നെ നീളുന്നു വലിയൊരു പട്ടികയും
നോവൽ കോറോണ വൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം വീട്ടിലിരിക്കാം സുരക്ഷിതരാകാം.
മായും മറഞ്ഞീടും ഈ ദിനവും നാളെ വരും നല്ല നാൾകൾ വരും വിജയം ലഭിക്കുന്ന സുദിനം വരും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ