"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പോ കൊറോണേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോ കൊറോണേ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

11:53, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോ കൊറോണേ

കൈകോർക്കാം കൈകോർക്കാം
ഒന്നിച്ചൊന്നായ് കൈകോർക്കാം
ഭീകര സത്വം കൊറോണയെ
പിടിച്ചുകെട്ടാൻ
കൈകോർക്കാം.
ശുചിത്വത്തോടെ ജീവിക്കാം
ലോക് ഡൗൺ നന്നായ് പാലിക്കാം.
അടുപ്പമെന്നാൽ അകന്നു നിൽക്കൽ
അതാണ് നമ്മുടെ മുദ്രാവാക്യം.
മാസ്ക് ധരിക്കാം എപ്പോഴും കാത്തു വെക്കാം സൗഹാർദം.

ധീരജ് പി.
10 J നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത