നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പോ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
പോ കൊറോണേ

കൈകോർക്കാം കൈകോർക്കാം
ഒന്നിച്ചൊന്നായ് കൈകോർക്കാം
ഭീകര സത്വം കൊറോണയെ
പിടിച്ചുകെട്ടാൻ
കൈകോർക്കാം.
ശുചിത്വത്തോടെ ജീവിക്കാം
ലോക് ഡൗൺ നന്നായ് പാലിക്കാം.
അടുപ്പമെന്നാൽ അകന്നു നിൽക്കൽ
അതാണ് നമ്മുടെ മുദ്രാവാക്യം.
മാസ്ക് ധരിക്കാം എപ്പോഴും... കാത്തു വെക്കാം സൗഹാർദ്ദം.

ധീരജ് പി.
10 J നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത