"ജി.എച്ച്.എസ്സ്.ഇടക്കോലി./അക്ഷരവൃക്ഷം/ശിവപുരത്തിലെ മഹാമാരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശിവപുരത്തിലെ മഹാമാരി. | color=2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ശിവപുരത്തിലെ  മഹാമാരി.
| തലക്കെട്ട്=ശിവപുരത്തിലെ  മഹാമാരി.
| color=2
}}
<p>  പണ്ട് ശിവപുരം എന്ന് പേരുള്ള ഒരു ഗ്രാമം  ഉണ്ടായിരുന്നു. ആ  ഗ്രാമത്തിലെ ജനങ്ങളെല്ലാം  ശുചിത്വ  ശീലം  പാലിക്കുന്നവരായിരുന്നു. ആ ഗ്രാമത്തിലെ  വൈദ്യൻ ആയിരുന്ന സൂര്യനന്ദൻ ജനങ്ങൾക്ക്‌ ശുചിത്വത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ  പറഞ്ഞു കൊടുത്തിരുന്നു. ശുചിത്വം ഉള്ളതിനാൽ ആ ഗ്രാമം മനോഹരവും മോഹനവും ആയിരുന്നു. </p>
<p> ഒരിക്കൽ നന്ദപുരം എന്ന ഗ്രാമത്തിൽ അനിയന്ത്രിതമായ  ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. നന്ദപുരത്തിലെ ഒരു രോഗം ബാധിച്ച സഞ്ചാരി ശിവപുരത്തിലെത്തി. അങ്ങനെ ശിവപുരത്തിലും ധാരാളം മനുഷ്യരിൽ രോഗം പടർന്നു പിടിച്ചു. രോഗം ബാധിച്ചവർ ഒന്നൊന്നായി മരിച്ചു വീണുകൊണ്ടിരുന്നു. എല്ലാവരും സൂര്യനന്ദനോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ സൂര്യനന്ദൻ ആ രോഗത്തെക്കുറിച്ചു പഠിക്കുവാൻ തീരുമാനിച്ചു. പഠനത്തിൽ നന്ദപുരത്തെ ശുചിത്വമില്ലാത്ത ഒരു സ്ഥലത്ത് രൂപപ്പെട്ടതാണ്  ഈ അസുഖം എന്ന് മനസ്സിലാക്കി. ശുചിത്വമില്ലായ്മ  കൊണ്ട് രൂപപ്പെട്ട ഈ പകർച്ചവ്യാധിയെ ശുചിത്വം  കൊണ്ടേ നീക്കം ചെയ്യാൻ കഴിയുകയുള്ളു എന്നും  മനസ്സിലാക്കി. ഈ പകർച്ചവ്യാധിക്ക് മരുന്നില്ലാത്തതിനാൽ എല്ലാ ജനങ്ങളും ശുചിത്വം പാലിക്കണമെന്ന് പറഞ്ഞു. എല്ലാവരും ആ നിർദ്ദേശം പാലിച്ചു. അങ്ങനെ ആ  പകർച്ചവ്യാധി അവസാനിച്ചു. പിന്നീട് ശിവപുരം ശുചിത്വപുരം എന്നറിയപ്പെട്ടു. </p>
{{BoxBottom1
| പേര്= അദ്വൈത് പ്രമോദ്
| ക്ലാസ്സ്= 8
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എച്ച്.എസ്സ്.ഇടക്കോലി
| സ്കൂൾ കോഡ്= 31064
| ഉപജില്ല=രാമപുരം
| ജില്ല=  കോട്ടയം
| തരം=കഥ
| color=2
| color=2
}}
}}

11:51, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശിവപുരത്തിലെ മഹാമാരി.

പണ്ട് ശിവപുരം എന്ന് പേരുള്ള ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിലെ ജനങ്ങളെല്ലാം ശുചിത്വ ശീലം പാലിക്കുന്നവരായിരുന്നു. ആ ഗ്രാമത്തിലെ വൈദ്യൻ ആയിരുന്ന സൂര്യനന്ദൻ ജനങ്ങൾക്ക്‌ ശുചിത്വത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നു. ശുചിത്വം ഉള്ളതിനാൽ ആ ഗ്രാമം മനോഹരവും മോഹനവും ആയിരുന്നു.

ഒരിക്കൽ നന്ദപുരം എന്ന ഗ്രാമത്തിൽ അനിയന്ത്രിതമായ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. നന്ദപുരത്തിലെ ഒരു രോഗം ബാധിച്ച സഞ്ചാരി ശിവപുരത്തിലെത്തി. അങ്ങനെ ശിവപുരത്തിലും ധാരാളം മനുഷ്യരിൽ രോഗം പടർന്നു പിടിച്ചു. രോഗം ബാധിച്ചവർ ഒന്നൊന്നായി മരിച്ചു വീണുകൊണ്ടിരുന്നു. എല്ലാവരും സൂര്യനന്ദനോട് സഹായം ആവശ്യപ്പെട്ടു. അങ്ങനെ സൂര്യനന്ദൻ ആ രോഗത്തെക്കുറിച്ചു പഠിക്കുവാൻ തീരുമാനിച്ചു. പഠനത്തിൽ നന്ദപുരത്തെ ശുചിത്വമില്ലാത്ത ഒരു സ്ഥലത്ത് രൂപപ്പെട്ടതാണ് ഈ അസുഖം എന്ന് മനസ്സിലാക്കി. ശുചിത്വമില്ലായ്മ കൊണ്ട് രൂപപ്പെട്ട ഈ പകർച്ചവ്യാധിയെ ശുചിത്വം കൊണ്ടേ നീക്കം ചെയ്യാൻ കഴിയുകയുള്ളു എന്നും മനസ്സിലാക്കി. ഈ പകർച്ചവ്യാധിക്ക് മരുന്നില്ലാത്തതിനാൽ എല്ലാ ജനങ്ങളും ശുചിത്വം പാലിക്കണമെന്ന് പറഞ്ഞു. എല്ലാവരും ആ നിർദ്ദേശം പാലിച്ചു. അങ്ങനെ ആ പകർച്ചവ്യാധി അവസാനിച്ചു. പിന്നീട് ശിവപുരം ശുചിത്വപുരം എന്നറിയപ്പെട്ടു.

അദ്വൈത് പ്രമോദ്
8 ജി.എച്ച്.എസ്സ്.ഇടക്കോലി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ