"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ദിവസങ്ങളിൽ എന്റെ വീട്ടിലെ ജീവിതാനുഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssk18011 (സംവാദം | സംഭാവനകൾ) (അക്ഷരവൃക്ഷം) |
Ghssk18011 (സംവാദം | സംഭാവനകൾ) (a) |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ലോക്ക് ഡൗൺ ദിവസങ്ങളിൽ എന്റെ വീട്ടിലെ ജീവിതാനുഭവങ്ങൾ | | തലക്കെട്ട്= ലോക്ക് ഡൗൺ ദിവസങ്ങളിൽ എന്റെ വീട്ടിലെ ജീവിതാനുഭവങ്ങൾ | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} ഇന്നത്തെ പോലെ സുഖ സൗകര്യം ഇല്ലെങ്കിലും സന്തോഷമായി ജീവിച്ചിരുന്ന കഥകൾ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കാനും അറിയാനും പറ്റിയ ഒരു അവസരമാണ് ഇത്. അതിനിടയിൽ ചുമരിൽ ചിത്രം വരച്ചു കളർ കൊടുത്തും ചെടികൾ നട്ടു കുറച്ചു സമയം വായിച്ചു അങ്ങനെ കുറേ സമയം അങ്ങനെ പോകും. പക്ഷെ അതേസമയം പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരികളെയും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം എനിക്കുണ്ട്. | ||
അതേസമയം ചിലകാര്യങ്ങളിൽ സന്തോഷമുള്ള ദിവസങ്ങൾ കുട്ടികൾക്ക് സ്കൂൾ തിരക്കും രക്ഷിതാക്കൾ ജോലി തിരക്ക് മൂലം ഒന്ന് ഇരുന്നു പരസ്പരം സംസാരിക്കാനും ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലായിരുന്നു അതെ സ്ഥാനത്തു ഇപ്പോൾ വീട്ടിൽ ഒരുമിച്ചു ഇരുന്നു വീട്ടിലെ ഓരോ ജോലിയും ചെയുന്നു. | അതേസമയം ചിലകാര്യങ്ങളിൽ സന്തോഷമുള്ള ദിവസങ്ങൾ കുട്ടികൾക്ക് സ്കൂൾ തിരക്കും രക്ഷിതാക്കൾ ജോലി തിരക്ക് മൂലം ഒന്ന് ഇരുന്നു പരസ്പരം സംസാരിക്കാനും ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലായിരുന്നു അതെ സ്ഥാനത്തു ഇപ്പോൾ വീട്ടിൽ ഒരുമിച്ചു ഇരുന്നു വീട്ടിലെ ഓരോ ജോലിയും ചെയുന്നു. | ||
അമ്മ പലതരത്തിലുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു. ഒരുമിച്ചു ഇരുന്നു മാതാപിതാക്കൾ അവരുടെ ജീവിത കഥകൾ പറഞ്ഞു തമാശകൾ പറഞ്ഞ് തരുമായിരുന്നു. പണ്ടു കാലത്തെ നല്ല നല്ല ജീവിത കഥകൾ പറഞ്ഞു തരുന്നുണ്ട്. നെല്ല് പുഴുങ്ങിയ കഥകളും പാടത്തു നെല്ല് കൃഷി ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു | അമ്മ പലതരത്തിലുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു. ഒരുമിച്ചു ഇരുന്നു മാതാപിതാക്കൾ അവരുടെ ജീവിത കഥകൾ പറഞ്ഞു തമാശകൾ പറഞ്ഞ് തരുമായിരുന്നു. പണ്ടു കാലത്തെ നല്ല നല്ല ജീവിത കഥകൾ പറഞ്ഞു തരുന്നുണ്ട്. നെല്ല് പുഴുങ്ങിയ കഥകളും പാടത്തു നെല്ല് കൃഷി ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു | ||
എങ്കിലും കൊറോണ എന്ന ഈ മഹാമാരിയെ തുടച്ചു നിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രത്യേകിച്ച് നമ്മുടെ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും അതുപോലെ ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു. പെട്ടന്ന് ഈ മഹാമാരി ലോകത്തുനിന്ന് തുടച്ചു നീക്കി പോവട്ടെ എന്നു മാത്രം ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിശിര ബി.കെ | | പേര്= ശിശിര ബി.കെ |
11:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൗൺ ദിവസങ്ങളിൽ എന്റെ വീട്ടിലെ ജീവിതാനുഭവങ്ങൾ ഇന്നത്തെ പോലെ സുഖ സൗകര്യം ഇല്ലെങ്കിലും സന്തോഷമായി ജീവിച്ചിരുന്ന കഥകൾ മാതാപിതാക്കളെ കൂടുതൽ സ്നേഹിക്കാനും അറിയാനും പറ്റിയ ഒരു അവസരമാണ് ഇത്. അതിനിടയിൽ ചുമരിൽ ചിത്രം വരച്ചു കളർ കൊടുത്തും ചെടികൾ നട്ടു കുറച്ചു സമയം വായിച്ചു അങ്ങനെ കുറേ സമയം അങ്ങനെ പോകും. പക്ഷെ അതേസമയം പ്രിയപ്പെട്ട അധ്യാപകരെയും കൂട്ടുകാരികളെയും കാണാൻ പറ്റില്ലല്ലോ എന്നുള്ള വിഷമം എനിക്കുണ്ട്.
അതേസമയം ചിലകാര്യങ്ങളിൽ സന്തോഷമുള്ള ദിവസങ്ങൾ കുട്ടികൾക്ക് സ്കൂൾ തിരക്കും രക്ഷിതാക്കൾ ജോലി തിരക്ക് മൂലം ഒന്ന് ഇരുന്നു പരസ്പരം സംസാരിക്കാനും ഭക്ഷണം കഴിക്കാൻ പോലും സമയം ഇല്ലായിരുന്നു അതെ സ്ഥാനത്തു ഇപ്പോൾ വീട്ടിൽ ഒരുമിച്ചു ഇരുന്നു വീട്ടിലെ ഓരോ ജോലിയും ചെയുന്നു. അമ്മ പലതരത്തിലുള്ള ഭക്ഷണം ഉണ്ടാക്കി തരുന്നു. ഒരുമിച്ചു ഇരുന്നു മാതാപിതാക്കൾ അവരുടെ ജീവിത കഥകൾ പറഞ്ഞു തമാശകൾ പറഞ്ഞ് തരുമായിരുന്നു. പണ്ടു കാലത്തെ നല്ല നല്ല ജീവിത കഥകൾ പറഞ്ഞു തരുന്നുണ്ട്. നെല്ല് പുഴുങ്ങിയ കഥകളും പാടത്തു നെല്ല് കൃഷി ചെയ്യുന്നതിനെ കുറിച്ചും പറഞ്ഞു തന്നു എങ്കിലും കൊറോണ എന്ന ഈ മഹാമാരിയെ തുടച്ചു നിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രത്യേകിച്ച് നമ്മുടെ മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും അതുപോലെ ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു. പെട്ടന്ന് ഈ മഹാമാരി ലോകത്തുനിന്ന് തുടച്ചു നീക്കി പോവട്ടെ എന്നു മാത്രം ആഗ്രഹിച്ചുകൊണ്ട് നിർത്തുന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ