"ഗവ. എൽ പി എസ് ശാസ്തമംഗലം/അക്ഷരവൃക്ഷം/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= ആരോഗ്യവും ശുചിത്വവും | | തലക്കെട്ട്= ആരോഗ്യവും ശുചിത്വവും | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ആരോഗ്യവും ശുചിത്വവും | ആരോഗ്യവും ശുചിത്വവും |
11:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ആരോഗ്യവും ശുചിത്വവും
ആരോഗ്യവും ശുചിത്വവും നമ്മുടെ ആരോഗ്യകരമായ ജീവിതത്തിന് വ്യക്തി ശുചിത്വവും, സാമൂഹിക ശുചിത്വം, ആരോഗ്യ ശുചിത്വം, രാഷ്ട്രീയ ശുചിത്വവും, എന്നിവ അനിവാര്യമാണ് ആണ്. അതുപോലെ പരിസരം വൃത്തി, വെടുപ്പ്, ശുദ്ധി, മാലിന്യസംസ്കരണം, കൊതുകു നിവാരണം എന്നിവ എപ്പോഴും ശ്രദ്ധിക്കണം. ശുചിത്വം പ്രധാനം ആരോഗ്യ ശുചിത്വം ആണ് അവയിൽ ശ്രദ്ധിക്കേണ്ടത്. ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. പൊതുസ്ഥലങ്ങളിൽ പോയി വരുമ്പോൾ കൈകൾ 20 സെക്കൻഡ് സോപ്പുപയോഗിച്ച് കഴുകുക എന്നതാണ് ഇങ്ങനെ കഴുകിയാൽ കൊറോണ പോലുള്ള അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാം. കൈകളിലെയും കാലുകളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കുക. രാവിലെ ഉണരുമ്പോഴും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കണം. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരം ശുദ്ധിയാക്കുക. |