"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
''' | ''' ആമുഖം. | ||
സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന | |||
കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ | |||
ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക | |||
ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ | |||
ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ | |||
അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി. | |||
സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം | |||
വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ | |||
ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി | |||
യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി. | |||
സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ | |||
ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച | |||
മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ | |||
മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും | |||
രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി. | |||
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം. | |||
സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. | |||
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി. | |||
സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്. | |||
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന് | |||
കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം. | |||
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും | |||
ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി | |||
ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന് | |||
നല്കികൊണ്ടിരിക്കുന്നു. | |||
വരി 92: | വരി 145: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
ഗൈഡിങ്ങ് വിസ്മയം | |||
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ | |||
കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. | |||
വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍. | |||
എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും | |||
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ | |||
കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച് | |||
ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന | |||
ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി | |||
എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും | |||
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍ | |||
എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ | |||
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍. | |||
എഫിലെ ഗൈഡിംങ്ങിനു ഏറെ വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്. | |||
ഗണിതശാസ്ത്രം | |||
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്‍ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന്‍ തക്കവിധം | |||
കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക, | |||
# ഗണിതശാസ്ത്രത്തില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള്‍ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത | |||
വളര്‍ത്തുക, | |||
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക | |||
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു. | |||
പഠനപ്രവര്‍ത്തനങ്ങള്‍ - | |||
^ പിന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു. | |||
^ മുന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് എന്‍ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. | |||
^ ക്വിസ് മല്‍സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു. | |||
^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്‍ഡില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
വിദ്യാരംഗം | |||
വിദ്യാര്‍ത്ഥിനികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം | |||
അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിുത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. | |||
മാസത്തിലൊരിക്കല്‍ സാഹിത്യവേദിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍ | |||
അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
പ്രവര്‍ത്തനങ്ങള്‍ | |||
* സാഹിത്യ മത്സരങ്ങള്‍ ( കഥ,കവിത,ലേേഖനം) | |||
* പ്രശ്നോത്തരി | |||
* കയ്യെഴുത്തുമാസിക | |||
കണ്‍വീനര്‍മാര്‍- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ | |||
പ്രവൃത്തി പരിചയം | |||
കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രാോത്സാഹിപ്പിക്കുന്നതില് ലിറ്റില്‍ ഫ്ളവര്‍ | |||
സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ തലത്തിലും കുട്ടികള്‍ | |||
ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ | |||
വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില്‍ ഒന്നാം സ്ഥാനം എല്‍. എഫ് | |||
സ്ക്കൂള് തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്. | |||
നേട്ടങ്ങള്‍ | |||
^ റക്സിന് വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. | |||
എഫിലെ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്‍.എഫ്. സ്ക്കൂള് "ബെസ്റ്റ് | |||
ഹൈസ്കക്കൂള് ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി. | |||
^ ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം, ബാഡ്മിന്റണ്‍ വല നിര്‍മ്മാണം,പനയോല | |||
കൊണ്ടുള്ള ഉല്പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്ട് ടോയ്സ് , ഉപയോഗശൂന്യമായ | |||
വസ്തുക്കള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന് വര്‍ക്ക് , | |||
പേേപ്പര് കൊണ്ടുള്ള പൂക്കള്‍ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേേക പരിശീലനം | |||
നല്കികൊണ്ടിരിക്കുന്നു. | |||
^ 2008-09 ല്‍ സംസ്ഥാനതലമത്സരത്തില്‍ സഹോദരിമാരായ ചാരുത സി.ഡി.യും ചന്ദന | |||
സി.ഡി. യും യു.പി, എച്ച്.എസ് വിഭാഗത്തില്‍ പേപ്പര്‍ ക്രാഫ്റ്റ് മത്സരയിനത്തില്‍ ഒന്നാം | |||
സ്ഥാനം നേടുകയുണ്ടായി. | |||
സയന്‍സ് ക്ലബ് | |||
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാന്‍ സയന്‍സക്ലബ് വളരെ വിപുലമായ അവസരങ്ങള്‍ നല്കപ്പെടുന്നു. | |||
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേേെകിച്ച് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, റിസര്‍ച്ച് | |||
ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വബിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍ | |||
സയന്‍സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേെജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ | |||
ങ്ങളോടുകൂൂടിയ സയന്‍സ് ലാബ് ഞങ്ങള്‍ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്‍സ് ക്വിസിലും ടാലന്റ് സെര്‍ച്ച് പരീക്ഷയിലും | |||
സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പകെടുത്തുവരുന്നു.അന്തരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു | |||
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. | |||
സയന്‍സ് ക്ലബ് കണ്വീന്നര് - ശ്രീമതി.സോജ കെ.ജെ | |||
സയന്‍സ് ടീച്ചര്‍ - ശ്രീമതി.കെ.എം റോസിലി | |||
ശ്രീമതി. പുഷ്പം മാഞ്ഞൂരാന് | |||
സി. ജീന | |||
സി.അലീന | |||
സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | |||
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍ | |||
കൂട്ടായ പ്രവര്‍ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍ | |||
സയന്‍സ് അദ്ധ്യാപകരും , ഈ വിഷയത്തില്‍ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള്‍ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍. | |||
ജൂണ്‍ മാസം അവസാനവാരത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി ക്ലബ്ബ് | |||
പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
* വാര്ത്താൂബുള്ളറ്റിന് ബോര്‍ഡ് തയ്യാറാക്കി പ്രധാനവാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നു. | |||
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര | |||
ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). | |||
* ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. | |||
* പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍ | |||
* ഉപന്യാസ രചനാ മല്‍സരങ്ങള്‍ | |||
* പത്രവായന മല്‍സരങ്ങള്‍ | |||
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍ | |||
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര്‍ അവതരണം | |||
* സി.ഡി. പ്രദര്‍ശനം | |||
* പഠനയാത്രകള്‍ | |||
* പ്രദര്‍ശനമല്‍സരങ്ങള്‍ | |||
സ്കൂള്‍തലവിജയികള്‍ | |||
^ ക്വിസ് മല്‍സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
അലീന ലൂയിസ്. കെ(യു.പി.) | |||
^ പോ സ്റ്റര്‍ രചന - ജനസംഖ്യാദിനം - സ്റ്റാന്‍ഡേഡ്. പത്ത്. ഇ | |||
^ പോ സ്റ്റര്‍ രചന - സ്പേസ് ഫോര്‍ എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
മെറിന് മരിയ(ഹൈസ്ക്കൂള്) | |||
^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് | |||
നിഖിത വിന്നി. കെ | |||
^ ഹിരോഷിമ ദിനം - പ്രസംഗം - കീര്‍ത്തന പ്രദീപ് | |||
^ പാരിസ്ഥിതി ദിനം - സെമിനാര്‍ - പത്ത് . ഡി. | |||
^ ആര്‍ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. | |||
കൃഷ്ണ എന്‍. രവി. | |||
^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന് | |||
സ്ക്കൂള് തല പ്രദര്‍ശനമല്‍സരം. | |||
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) | |||
വര്‍ക്കിങ് മോഡല്‍ - സോന ഫ്രാന്‍സിസ് | |||
സ്റ്റില്‍ മോഡല്‍ - നൂറിന് റിയ. ടി. എസ്. | |||
അത് ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ് | |||
ക്വിസ് മല്‍സരം - നൂറിന് റിയ. ടി. എസ്. | |||
പ്രസംഗം - സ്നേഹ. ജോണി. | |||
മറ്റുള്ളവ - | |||
2008- ല്‍ പത്രവായന മല്‍സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ് | |||
2008- ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) | |||
2009 -ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല്‍ വീന ജോസ്(യു. പി.) | |||
2009 -ല്‍ ക്വിസ് മല്‍സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) | |||
കൃഷ്ണ എന്‍. രവി. | |||
വ്യക്തിത്വവികസനം | |||
മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത | |||
പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ മാര്ഗ്ഗദര്ശന സെമിനാറുകള്‍,കൗണ്‍സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ് | |||
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. | |||
സെമിനാറുകള്‍ | |||
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല്‍ , കറേജിയസ് , സ്പിരിച്വല്‍) മെമ്മറി ടിപ്സ്, | |||
ഇന്‍ഫ്ളുവന്‍സ് ഓഫ് മീഡിയ ഓണ്‍ ചില്‍ഡ്രണ്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം | |||
ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്ററ് 18 ന് സി.ധന്യ | |||
സി.എഠ.സി. (ഡിഗ്രി ഇന്‍ കമ്മ്യൂണിക്കേഷന്‍, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി. | |||
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍ | |||
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര്‍ 26-നു ഒരു ഏകദിന സെമിനാര്‍ | |||
ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്‍, കിന്നരി മാഗസിന് ) നേത്രുത്വത്തില്‍ നടത്തപ്പെട്ടു. | |||
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ലൈംഗിക | |||
വിദ്യാഭ്യാസം 2009 ഒക്ടോബര്‍ 3ന് ഗൈനക്കോളജിസ്ററ് ഡോ. ജോഫി . സി.എം.സി. 9, 10 | |||
ക്ലാസ്സിലെ കുട്ടികള്‍ക്കായ് നടത്തി. | |||
കൗണ്‍സിലിങ്ങ് | |||
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില്‍ ജീവിതഭാരം ഇറക്കിവെയ്ക്കാന്‍ | |||
ഒരു സുവര്‍ണ്ണാവസരമാണ് കൗണ്‍സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക് | |||
പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന്‍ കൗണ്‍സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ, | |||
സി.ലിയ എന്നിവര്‍ പ്രവര്‍ത്തനനിരതരാണ്. കുട്ടികള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കികൊണ്ട് പഠനരംഗത്തും | |||
ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. സയന്‍സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേെഷ് | |||
നവീന ആന്റണി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
22:14, 19 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School| പേര്=എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| സ്ഥലപ്പേര്=ഇരിങ്ങാലക്കുട| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| റവന്യൂ ജില്ല=തൃശ്ശൂര്‍| സ്കൂള്‍ കോഡ്=23027| സ്ഥാപിതദിവസം=23| സ്ഥാപിതമാസം=06| സ്ഥാപിതവര്‍ഷം=1923| സ്കൂള്‍ വിലാസം= എല്‍.എഫ്.സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട| പിന് കോഡ്=680125| സ്കൂള്‍ ഫോണ്‍=2826372| സ്കൂള്‍ ഇമെയില്‍=lfchssirinjalakuda@yahoo.in| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ഇരിങ്ങാലക്കുട| ഭരണം വിഭാഗം=എയ്ഡഡ്| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| പഠന വിഭാഗങ്ങള്‍1=എല്‍.പി| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍| പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
ആൺകുട്ടികളുടെ എണ്ണം=2268| പെൺകുട്ടികളുടെ എണ്ണം=2068| വിദ്യാര്‍ത്ഥികളുടെ എണ്ണം=4336| അദ്ധ്യാപകരുടെ എണ്ണം=53| പ്രിന്‍സിപ്പല്‍=സി.ദീപ്തി| പ്രധാന അദ്ധ്യാപകന്=ആന്‍ മരിയ| പി.ടി.ഏ. പ്രസിഡണ്ട്=ഐബന്.മാത്തന്| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| സ്കൂള്‍ ചിത്രം=ll.jpg|
ആമുഖം.
സ്വജീവിതത്തെ നിഷ്കാമ കര്‍മ്മംകൊണ്ടും കര്‍മ്മത്തെ ജ് ഞാനം കൊണ്ടും ജ്ഞാനത്തെ ഈശ്വരോപാസന
കൊണ്ടും ധന്യമാക്കിത്തീര്ത്ത ഒരു മഹാത്മാവാണ് വാഴ്ത്തപ്പെട്ട ചാവറയച്ചന്. കാലഘട്ടങ്ങളെ ഉല്ലംഘിക്കുന്ന ദീര്ഘവീ
ക്ഷണവും കര് മ്മോത്സുകതയും വിദ്യാഭ്യാസ മേഖലയില്‍ ഒരു സൂര്യബിംബമായി ഉജ്ജ്വലിക്കാന് അദ്ദേഹത്തിന് പ്രേരക
ശക്തിയായി. വിദ്യാഭ്യാസരംഗത്ത് മായാത്ത മുദ്ര പതിപ്പിച്ച മുനിവര്യനാണ് അദ്ദേഹം. പതിനേഴും പതിനെട്ടും നൂറ്റാ
ണ്ടുകളില് വിദ്യാഭ്യാസം സമ്പന്നര്‍ക്കും കുലീനര്ക്കും മാത്രമായിരുന്നു. ജാതിവ്യവസ്ഥയുടെ യാതനകള്‍ അറിഞ്ഞ
അദ്ദേഹം യഥാര്‍ത്ഥ അന്ധകാരം അജ്ഞതയാണെന്നും അത് മാറ്റാന്‍ വിദ്യയുടെ വെളിച്ചം വേണമെന്നും മനസ്സിലാക്കി.
സമത്വസുന്ദരമായ സമഭാവനയാര്ന്ന ഒരു സമൂഹം വാര് ത്തെടുക്കാന് ആ ക്രാന്തദര്‍ശി യത്നിച്ചു. 1865-ല്‍ അദ്ദേഹം
വികാരി ജനറാളായ കാലത്ത് പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് പുറപ്പെ
ടുവിച്ച സര്‍ക്കുലര്‍ വിദ്യാഭ്യാസരംഗത്തെ ഒരു സുപ്രധാന നാഴികകല്ലാണ്. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ തുടങ്ങി
യതോടെ , ജാതിമതഭേമന്യേ എല്ലാവരും വിദ്യ അഭ്യസിക്കാന്‍ തുടങ്ങി.
സാമൂഹികമായ നിയമങ്ങളുടെയും ചട്ടവട്ടങ്ങളുടെയും ഇടയില്‍ ഒതുങ്ങികഴിയുക ആയിരുന്നു പത്തൊമ്പതാം നൂറ്റാ
ണ്ടില്‍ കേരളത്തിലെ സ്ത്രീകള്‍. സ്വന്തം വീട്ടില്‍ പോലും സ്ത്രീയ്ക്ക് സ്വാതന്ത്രം ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും അടിച്ച
മര്‍ത്തപ്പെട്ട സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ട് 1866 ഫെബ്രുവരി 13-ന് ഇന്ത്യയിലെ ആദ്യസന്യാസിനി സമൂ
മായി കൂനമ്മാവില്‍ സി.എം.സി. സ്ഥാപിക്കപ്പെട്ട സ്ത്രീ കുടുംബത്തിന്റെ വിളക്കാണ്. സ്ത്രീ നന്നായാല്‍ കുടുംബവും സമൂഹവും
രാഷ്ട്രവും നന്നാകും. അതിനാല്‍ കൂനമ്മാവ് മഠത്തിനോട് ചേര്‍ന്ന് പെണ്‍കുട്ടികള്‍ക്കായി ഒരു ബോര്‍ഡിംഗ് സ്ക്കൂള് തുടങ്ങി.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലും സ്വഭാവരൂപവല്ക്കരണത്തിലും ശ്രദ്ധിക്കുക - ഇതായിരുന്നു ചാവറയച്ചന്റെ സ്വപ്നം.
സി.എം. സി - യുടെ സഹസ്ഥാപകനായ ലെയോ പോള്ദ് അച്ചന് അദ്ദേഹത്തോടൊപ്പം നിലകൊണ്ടു.
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രവളര്‍ച്ചയെന്ന ചാവറയച്ചന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സി. എം.സി.
സിസ്റ്റേഴ്സ് ഇന്നും യത്നിക്കുന്നു. ഇരിഞ്ഞാലക്കുട എല്‍. എഫ് സ്ക്കൂളും ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഫലമാണ്.
പെണ്‍കുട്ടികള്‍ വിദ്യാസമ്പന്നരായി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയി എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇന്ന്
കേരളത്തിലെ വനിതകള്‍ അഭ്യസ്തവിദ്യരാീയിരിക്കുന്നുവെങ്കില്‍ ചാവറയച്ചന്റെ ദീര്‍ഘവീക്ഷണമാണ് അതിനു കാരണം.
വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, ആദ്ധ്യാത്മികമേഖലകളില്‍ സ്ത്രീകള്‍ മുന്‍നിരയിലെത്തിയിരിക്കുന്നതിന്റെ കീര്‍ത്തിയും
ചാവറപ്പിതാവിനാണ്. ഒരുപാട് കുരുന്നുഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി
ചെയ്യുന്ന ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്ക്കൂള് ജാതിമതഭേദമന്യേ എല്ലാവരേേയും ഒരുപോലെ സ്വീകരിച്ച് വിദ്യാധനം പകര്‍ന്ന്
നല്കികൊണ്ടിരിക്കുന്നു.
ചരിത്രം
ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ലിററില് ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂള്‍
കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ കീഴില്‍ 1923-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസ പ്രേേഷിതത്വത്തിലൂടെ
ജാതിമതഭേദമെേേേന്യേ, എല്ലാവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും, കുട്ടികളുടെയും ബൗദ്ധീകവും, സാമുഹികവും,
സാമ്പത്തീകവും, മൂല്യാധിഷ്ഠിതവും, ആദ്ധ്യാത്മീകവുമായ ഉന്നമനമാണ് സി.എം.സി. ലക്ഷ്യം വയ്ക്കുന്നത്. വി. കൊച്ചുത്രേസ്യായുടെ നാമധേയത്തില്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഏകദേശം 3000-ല്‍ അധികം കുട്ടികള്‍ വര്‍ഷം തോറും വിദ്യ അഭ്യസിച്ചു വരുന്നു. "അറിവും,സ്വാതന്ത്ര്യവും" എന്ന ആപ്തവാക്യത്തിലൂടെ
കുട്ടികളെ നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി രൂപപ്പെടുത്തുന്നതില്‍ ലിററില് ഫ്ളവര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നു.
അര്പ്പണബോധമുളള നേതൃത്വനിരയും, നിസ്വാര്ത്ഥസഹകരണം കാഴ്ച വയ്ക്കുന്ന അധ്യാപകരും, ഗുരുഭക്തിയുളള
ശിഷ്യഗണവും സര്‍വ്വോപരി എല്ലാവരെയും കൈപിടിച്ച് നടത്തുന്ന വി. കൊച്ചുത്രേസ്യായുടെ അനുഗ്രഹ പുഷ്പങ്ങളും
സര് വ്വേശ്വരന്റെ കൃപാകടാക്ഷവും, എല്‍.എഫിനെ ഉയരങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു. തൃശൂര്‍ ജില്ലയില്‍
ഏറ്റവും അധികം കുട്ടികളെ പരീക്ഷയ്ക്കിരുത്തി വിജയിപ്പിച്ചതിനുളള 1981, 90, 93, 99 വര്‍ഷങ്ങളിലെ നിരവധി ട്രോഫികള്‍ എല്‍.എഫിനെ തേടിയെത്തി. 100% വിജയം, റാങ്കുകളുടെ തിളക്കം, ഉന്നത ഗ്രേഡുകള്‍, ഇവയെല്ലാം
എല്‍.എഫിന്റെ മാറ്റ് കൂട്ടിയ ഘടകങ്ങളാണ് . കലാകായികരംഗം, ഗണിത ശാസ്ത്ര സാമൂഹ്യ പ്രവൃത്തിപരിചയമേള, കൂടാതെെ ഗൈഡിങ്ങ്, ബാന്റ്സെറ്റ്, എന്നിവയും മനോഹരമായി പ്രവര്‍ത്തിക്കുന്നു. മാനസികവും, സാമുഹികവുമായ
പക്വത ആര്‍ജ്ജിക്കാന്‍ ബോധവത്ക്കരണ ക്ലാസ്സുകളും, സെമിനാറുകളും നടത്തിവരുന്നു. വിവിധ ക്ലബുകളുടെ അടിസ്ഥാനത്തില്‍ ഓണം, ക്രിസ്തുമസ്സ് , പരിസ്ഥിതി ദിനം, അധ്യാപകദിനം, സ്വാതന്ത്യദിനം, കേേരളപ്പിറവി
തുടങ്ങിയ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇത് കുട്ടികളുടെ സര്‍ഗ്ഗാത്മക വാസനകളെ വളര്‍ത്തുവാനും,
പ്രോത്സാഹിപ്പിക്കുവാനും വേദിയൊരുക്കുന്നു. എല്‍.എഫിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ അഭ്യദയകാം
ക്ഷിളുടെയും, പി.ടി.എ. യുടെയും ശക്തമായ പിന്തുണ എന്നുും ലഭിക്കുന്നുണ്ട് . ചരിത്രത്തിന്റെ ഏടുകളിലേക്ക്
നോക്കുമ്പോള്‍ ദൈവം കനിഞ്ഞു നല്കിയ വരദാനങ്ങളുടെ വിസ്മയകാഴ്ചകള്ക്കുമുമ്പില് എല്‍.എഫ് നമ്രശീര്ഷയായ് നില്ക്കുന്നു.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഗൈഡിങ്ങ് വിസ്മയം
ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന എല്‍.എഫ്. വിദ്യാക്ഷേത്രം തിരികൊളുത്തിയ കാലം മുതല്‍ക്കെ വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ഭാരത ഗൈഡ്സ്. വര്‍ഷംതോറും രാഷ്ട്രപതി, രാജ്യപുരസ്ക്കാര് , ത്രിതീയഗൈഡ്സ് എന്നീ പുരസ് കാരങ്ങള്‍ എല്‍. എഫിന്റെ പ്രതിഭകള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു. കളികളും കായികപരിശീലനങ്ങളും
സാഹസിക കാര്യങ്ങളും വിവിധങ്ങളായ ക്യാമ്പുകളും വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സഹായ കരമാണ്. ഗൈഡിങ്ങ് സ്ഥാപകനായ ബേഡന്‍ പവ്വല് 1907 -ല്‍ വിഭാവനം ചെയ്തതനുസരിച്ച്
ജന്മ , വര്‍ഗ്ഗ, വിശ്വാസഭേദങ്ങളുടെ പരിഗണനയില്ലാതെ ആര്‍ക്കും പ്രവേശനമനുവദിക്കുന്ന , യുവജന ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും കക്ഷി രാഷ്ട്രീയരഹിതവുമായ ഒരു വിദ്യാഭ്യാസപ്രസ്ഥാനമായി
എല്‍.എഫില്‍ ഭാരത് ഗൈഡ്സ് പ്രവര്‍ത്തിച്ചുപോരുന്നു. യുവജനങ്ങളുടെ കായികവും സാമൂഹികവും
ബൗദ്ധികവും ആത്മീയവുമായ അന്ത:ശക്തികളെ പൂര്‍ണ്ണമായും വികസിപ്പിച്ച്, അവരെ വ്യക്തികള്‍ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാര് എന്ന നിലയ്ക്കും പ്രാദേശികവും അന്തര്‍ദേശീയവുമായ
സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ എല്‍.
എഫിലെ ഗൈഡിംങ്ങിനു ഏറെ വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
ഗണിതശാസ്ത്രം
# വിവിധ ശാസ്ത്ര ശാഖകളിലേക്ക് നിര്‍ബാധം കടന്നുചെന്ന് എല്ലായിടത്തും തന്റെ സജീവസാന്നിദ്ധ്യമറിയിക്കാന്‍ തക്കവിധം കുട്ടികളില്‍ ഗണിതശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുക,
# ഗണിതശാസ്ത്രത്തില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങളെ പരീക്ഷണങ്ങള്‍ മുഖേന പുറത്തുകൊണ്ടുവരുന്ന ഗവേഷണതല്പരത വളര്‍ത്തുക,
# കഥകളിലൂടെയും, കലകളിലൂടെയും, കവിതകളിലൂടെയും ഗണിതശാസ്ത്രത്തിന്റെ അതിരുകളെ ഉല്ലംഘിക്കുക
തുടങ്ങിയ ഉന്നതമായ ലക്ഷ്യങ്ങളോടുകൂടി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നു. അനുദിന ക്ലാസ്സ് സജീവമാക്കുന്നു.
പഠനപ്രവര്‍ത്തനങ്ങള്‍ -
^ പിന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു.
^ മുന്നോക്കം നില്ക്കന്ന കുട്ടികള്‍ക്ക് എന്‍ റിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
^ ക്വിസ് മല്‍സരങ്ങള്‍, ഗണിതശാസ്ത്രപ്രദര്‍ശനങ്ങള്‍ തുടങ്ങിയവ എല്ലാ വര്‍ഷവും നടത്തിവരുന്നു.
^ ഗണിതശാസ്ത്ര ബുള്ളറ്റിന് ബോര്‍ഡില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. വിദ്യാരംഗം വിദ്യാര്‍ത്ഥിനികളുടെ സര്‍ഗ്ഗവാസനകളെ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കന്നതിനും മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിുത്യവേദി സജീവമായി പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ സാഹിത്യവേദിയിലെ അംഗങ്ങള്‍ ഒരുമിച്ചു കൂടുകയും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. പ്രവര്‍ത്തനങ്ങള്‍
* സാഹിത്യ മത്സരങ്ങള്‍ ( കഥ,കവിത,ലേേഖനം)
* പ്രശ്നോത്തരി
* കയ്യെഴുത്തുമാസിക
കണ്‍വീനര്‍മാര്‍- സി.ജോസ്ഫിന്, ശ്രീമതി.സെനോറിറ്റ
പ്രവൃത്തി പരിചയം
കുട്ടികളുടെ നൈസര്‍ഗ്ഗികമായ കഴിവുകള്‍ കണ്ടെത്തി പ്രാോത്സാഹിപ്പിക്കുന്നതില് ലിറ്റില്‍ ഫ്ളവര്‍
സ്ക്കൂള് ബദ്ധശ്രദ്ധയാണ്. പാഠ്യരംഗങ്ങളിലെന്ന പോലെ പ്രവൃത്തി പരിചയ തലത്തിലും കുട്ടികള്‍
ഉന്നതമായ മികവ് പുലര്‍ത്തുന്നു എന്നതില്‍ എല്‍.എഫ് എന്നും അഭിമാനിക്കുന്നു. മിക്കവാറും എല്ലാ
വര്‍ഷങ്ങളിലും തന്നെ പ്രവൃത്തിപരിചയത്തിലും റവന്യൂ തലത്തില്‍ ഒന്നാം സ്ഥാനം എല്‍. എഫ്
സ്ക്കൂള് തന്നെയാണ് കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നത്.
നേട്ടങ്ങള്‍
^ റക്സിന് വര്‍ക്കില്‍ തുടര്‍ച്ചയായി നാലു വര്‍ഷവും ഒന്നാം സമ്മാനം നേടിയെടുക്കാന്‍ എല്‍. എഫിലെ പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
^ 2005-06 ലെ സംസ്ഥാനതലപ്രവൃത്തി പരിചയ മത്സരത്തില്‍ എല്‍.എഫ്. സ്ക്കൂള് "ബെസ്റ്റ് ഹൈസ്കക്കൂള് ഇന്‍ സ്റ്റേറ്റ് " എന്ന ബഹുമതി നേടി.
^ ചോക്ക് നിര്‍മ്മാണം, ചന്ദനത്തിരി നിര്‍മ്മാണം, ബാഡ്മിന്റണ്‍ വല നിര്‍മ്മാണം,പനയോല കൊണ്ടുള്ള ഉല്പന്നങ്ങള്, ഫേബ്രിക്ക് പെയിന്റിംഗ് , സ്റ്റഫ്ട് ടോയ്സ് , ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ടുള്ള ഉല്പന്നങ്ങള്, പ്ലാസ്റ്റിക്ക് കെയിന്‍ വര്‍ക്ക് , റെക്സിന് വര്‍ക്ക് , പേേപ്പര് കൊണ്ടുള്ള പൂക്കള്‍ നിര്‍മ്മാണം തുടങ്ങിയ ഇനങ്ങള്‍ക്ക് പ്രത്യേേക പരിശീലനം നല്കികൊണ്ടിരിക്കുന്നു.
^ 2008-09 ല്‍ സംസ്ഥാനതലമത്സരത്തില്‍ സഹോദരിമാരായ ചാരുത സി.ഡി.യും ചന്ദന സി.ഡി. യും യു.പി, എച്ച്.എസ് വിഭാഗത്തില്‍ പേപ്പര്‍ ക്രാഫ്റ്റ് മത്സരയിനത്തില്‍ ഒന്നാം സ്ഥാനം നേടുകയുണ്ടായി. സയന്‍സ് ക്ലബ്
ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളര്‍ത്തുവാന്‍ സയന്‍സക്ലബ് വളരെ വിപുലമായ അവസരങ്ങള്‍ നല്കപ്പെടുന്നു.
ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളില്‍ പ്രത്യേേെകിച്ച് സ്റ്റില്‍ മോഡല്‍, വര്‍ക്കിങ്ങ് മോഡല്‍, റിസര്‍ച്ച്
ടൈപ്പ് പ്രോജക്ട് എന്നിവയില്‍ വബിച്ച വിജയം കൈവരിച്ചിട്ടുണ്ട് . ശാസ്ത്രീയാവബോധം കുട്ടികളില്‍ വളര്‍ത്തുവാന്‍
സയന്‍സ് ഡ്രാമ സംഘടിപ്പിക്കുന്നു. ശാസ്തീയമായ ഉത്തേെജനം ലഭിക്കത്തക്കരീതിയിലുളള ആധുനിക സജ്ജീകരണ
ങ്ങളോടുകൂൂടിയ സയന്‍സ് ലാബ് ഞങ്ങള്‍ക്കുണ്ട്. മിക്കവാറും കുട്ടികളും സയന്‍സ് ക്വിസിലും ടാലന്റ് സെര്‍ച്ച് പരീക്ഷയിലും സി.വി. രാമന്പ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പകെടുത്തുവരുന്നു.അന്തരാഷ്ട്രജ്യോതിശാസ്ത്യ വര്‍ഷത്തോടനു
ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു.
സയന്‍സ് ക്ലബ് കണ്വീന്നര് - ശ്രീമതി.സോജ കെ.ജെ സയന്‍സ് ടീച്ചര്‍ - ശ്രീമതി.കെ.എം റോസിലി ശ്രീമതി. പുഷ്പം മാഞ്ഞൂരാന് സി. ജീന സി.അലീന സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
ഗുണാത്മകമായ പഠനവും അധ്യാപനവും പ്രത്യേകിച്ചും ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, പാരിസ്ഥിക പഠനം മുതലായവയില്‍
കൂട്ടായ പ്രവര്‍ത്തനവും ഉന്നമനവും ഉറപ്പുവരുത്തുക എന്നതാണ് സാമൂഹ്യശാസ്ത്ര ക്ലബ്ഭിന്റെ ലക്ഷ്യം. ഈ വിദ്യാലയത്തിലെ എല്ലാ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും , ഈ വിഷയത്തില്‍ ഒാരോ ക്ലാസ്സിലേയും തല്പരരായ 5കുട്ടികള്‍ വീതവും അടങ്ങുന്നതാണ് ക്ലബ്ബ് അംഗങ്ങള്‍.
ജൂണ്‍ മാസം അവസാനവാരത്തില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാ മാസത്തിലും ക്ലബ്ബ് അംഗങ്ങള്‍ ഒരുമിച്ചുകൂടി ക്ലബ്ബ്
പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* വാര്ത്താൂബുള്ളറ്റിന് ബോര്‍ഡ് തയ്യാറാക്കി പ്രധാനവാര്‍ത്തകള്‍ പ്രദര്‍ശിപ്പിക്കുന്നു.
* ചരിത്രപ്രാധാന്യമുള്ള ദിനങ്ങളുടെ അനുസ്മരണം(ഉദാ: ലോകപരിസ്ഥിതി ദിനം, ജനസംഖ്യാദിനം, ഹിരോഷിമാദിനം, ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം,.മുതലായവ). * ക്വിസ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.
* പോസ്റ്റര്‍ രചനാ മല്‍സരങ്ങള്‍
* ഉപന്യാസ രചനാ മല്‍സരങ്ങള്‍ * പത്രവായന മല്‍സരങ്ങള്‍
* പ്രസംഗം, നിമിഷപ്രസംഗം തുടങ്ങിയ മല്‍സരങ്ങള്‍
* ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് സെമിനാര്‍ അവതരണം
* സി.ഡി. പ്രദര്‍ശനം * പഠനയാത്രകള്‍
* പ്രദര്‍ശനമല്‍സരങ്ങള്‍
സ്കൂള്‍തലവിജയികള്‍
^ ക്വിസ് മല്‍സരം - ജനസംഖ്യാദിനം - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) അലീന ലൂയിസ്. കെ(യു.പി.) ^ പോ സ്റ്റര്‍ രചന - ജനസംഖ്യാദിനം - സ്റ്റാന്‍ഡേഡ്. പത്ത്. ഇ ^ പോ സ്റ്റര്‍ രചന - സ്പേസ് ഫോര്‍ എഡ്യക്കേഷന് - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) മെറിന് മരിയ(ഹൈസ്ക്കൂള്) ^ ചാന്ദ്രദിനം - ലേഖനമല്സരം - റാണിമ പീതാംബരന് നിഖിത വിന്നി. കെ ^ ഹിരോഷിമ ദിനം - പ്രസംഗം - കീര്‍ത്തന പ്രദീപ് ^ പാരിസ്ഥിതി ദിനം - സെമിനാര്‍ - പത്ത് . ഡി. ^ ആര്‍ക്കിയോളജി വിഭാഗം - ക്വിസ് - നൂറിന് റിയ. ടി. എസ്. കൃഷ്ണ എന്‍. രവി. ^ ദേശിയോദ്ഗ്രഥനം - ഉപന്യാസം - ശ്യാമിലി. കെ. സദന്
സ്ക്കൂള് തല പ്രദര്‍ശനമല്‍സരം.
പ്രാദേശികചരിത്രരചന - അഞ്ജനഹരി. സി. (ഹൈസ്ക്കൂള്) വര്‍ക്കിങ് മോഡല്‍ - സോന ഫ്രാന്‍സിസ് സ്റ്റില്‍ മോഡല്‍ - നൂറിന് റിയ. ടി. എസ്. അത് ലസ് നിര്‍മ്മാണം - ജസ്റ്റീന ജോസ് ക്വിസ് മല്‍സരം - നൂറിന് റിയ. ടി. എസ്. പ്രസംഗം - സ്നേഹ. ജോണി.
മറ്റുള്ളവ -
2008- ല്‍ പത്രവായന മല്‍സരം - റവന്യൂതലം - രണ്ടാം സ്ഥാനം - അഹന നൗഷാദ്
2008- ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - സ്നേഹ ജോണി (യു. പി.) 2009 -ല്‍ നിമിഷപ്രസംഗം - ഉപജില്ലാതലം - ഒന്നാം സ്ഥാനം - എല്‍ വീന ജോസ്(യു. പി.) 2009 -ല്‍ ക്വിസ് മല്‍സരം - റവന്യൂതലം - ഒന്നാം സ്ഥാനം - നൂറിന് റിയ. ടി. എസ്.(ഹൈസ്ക്കൂള്) കൃഷ്ണ എന്‍. രവി.
വ്യക്തിത്വവികസനം
മാധ്യമങ്ങളുടെ വിസ് മയവിരുന്നില് ആകൃഷ്ടരാണ് ഇന്നത്തെ തലമുറ. നന്മയായത് തെരഞ്ഞെടുക്കുവാന്‍, ജീവിത
പ്രതിസന്ധികളില്‍ കരുത്തോടെ മുന്നേറാന്‍ മാര്ഗ്ഗദര്ശന സെമിനാറുകള്‍,കൗണ്‍സിലിങ്ങ് എന്നിവ കുട്ടികള്‍ക്കായ്
നല്കുന്നു. മാനസിക ആരോഗ്യമുളള കുട്ടികളെ രൂപപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
സെമിനാറുകള്‍
* 4 തലങ്ങളിലുള്ള ( ഇന്റെല്വക്ച്വല്, ഇമോഷണല്‍ , കറേജിയസ് , സ്പിരിച്വല്‍) മെമ്മറി ടിപ്സ്,
ഇന്‍ഫ്ളുവന്‍സ് ഓഫ് മീഡിയ ഓണ്‍ ചില്‍ഡ്രണ്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി പത്താം
ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കായ് ഒരു ഏകദിന സെമിനാര്‍ 2009 ഒാഗസ്ററ് 18 ന് സി.ധന്യ
സി.എഠ.സി. (ഡിഗ്രി ഇന്‍ കമ്മ്യൂണിക്കേഷന്‍, ഹോളിക്രോസ് യൂണിവേഴ്സിറ്റി റോം) നടത്തി.
* വിദ്യാലയത്തിന്റെ മദ്ധ്യസ്ഥയായ വി.കൊച്ചുത്രേസ്യയുടെ തിരുനാളിനോട് അനുബന്ധിച്ച്, കുട്ടികളില്‍
നിറഞ്ഞുനില്ക്കേണ്ട മൂല്യങ്ങളെ സംബന്ധിച്ച് 2009 സെപ്ററംബര്‍ 26-നു ഒരു ഏകദിന സെമിനാര്‍
ഫാ. ജോജി ഇടത്തിനാലിന്റെ (ഡയറക്ടര്‍, കിന്നരി മാഗസിന് ) നേത്രുത്വത്തില്‍ നടത്തപ്പെട്ടു.
* ലൈംഗികതയെ സംബന്ധിച്ച് പക്വമായ വീക്ഷണം വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന ലൈംഗിക വിദ്യാഭ്യാസം 2009 ഒക്ടോബര്‍ 3ന് ഗൈനക്കോളജിസ്ററ് ഡോ. ജോഫി . സി.എം.സി. 9, 10
ക്ലാസ്സിലെ കുട്ടികള്‍ക്കായ് നടത്തി.
കൗണ്‍സിലിങ്ങ്
ജീവിത വ്യഗ്രതകളും തിക്കും തിരക്കും നിറഞ്ഞ ഇൗ ലോകത്തില്‍ ജീവിതഭാരം ഇറക്കിവെയ്ക്കാന്‍ ഒരു സുവര്‍ണ്ണാവസരമാണ് കൗണ്‍സിലിങ്ങ് രംഗം. മാനസീക പിരിമുറുക്കങ്ങളാല് അസ്വസ്ഥരായ കുട്ടികള്‍ക്ക്
പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാന്‍ കൗണ്‍സിലിങ്ങ് രംഗത്ത് സി.അനില, സി.കാരുണ്യ,
സി.ലിയ എന്നിവര്‍ പ്രവര്‍ത്തനനിരതരാണ്. കുട്ടികള്‍ക്ക് ഉന്മേഷവും ഉണര്‍വും നല്‍കികൊണ്ട് പഠനരംഗത്തും
ജീവിതത്തിലും മികവ് പുലര്‍ത്താന്‍ കൗണ്‍സിലിങ്ങ് സഹായകമാണ്. സയന്‍സ് ക്ലബ് പ്രസിഡന്റ് -സുഷ്മിത സുരേെഷ് നവീന ആന്റണി
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | (വിവരം ലഭ്യമല്ല) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ കടങ്ങോട് പഞ്ചായത്തില്‍ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജില്‍ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണില്‍ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നു.