"പഞ്ചായത്ത് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/തളരാതെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തളരാതെ മുന്നോട്ട് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 15: വരി 15:


സ്വാന്തന സ്പർശനമേകീടാൻ
സ്വാന്തന സ്പർശനമേകീടാൻ
അരികിൽ ഉണ്ഡാകേണം
അരികിൽ ഉണ്ടാകേണം
കാണുക കേൾക്കുക അറിയുക ലോകമേ
കാണുക കേൾക്കുക അറിയുക ലോകമേ
ഓരോരോ ജീവിത പ്രശ്നവും
ഓരോരോ ജീവിത പ്രശ്നവും
വരി 27: വരി 27:
| സ്കൂൾ കോഡ്= 23230
| സ്കൂൾ കോഡ്= 23230
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= കവിത}}

11:38, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തളരാതെ മുന്നോട്ട്

        നമുക്കൊരുമിച്ച് നേരിടാം
തളർന്നുപോകാതെ ഒരുമയോടെ
ലോകത്തിനു ഭീഷണിയാകും
കൊറോണയെന്ന മഹാമാരിയെ

വൈറസ് എന്ന വിപത്തിനാൽ
എരിഞ്ഞടങ്ങിയ ജീവിതങ്ങൾ
ഓരോ ജീവൻെറ തുടിപ്പുകളും
അറി‍‍ഞ്ഞിടേണം നാം

സ്വാന്തന സ്പർശനമേകീടാൻ
അരികിൽ ഉണ്ടാകേണം
കാണുക കേൾക്കുക അറിയുക ലോകമേ
ഓരോരോ ജീവിത പ്രശ്നവും

ബെൻഫി പൗലോസ്
3 B പഞ്ചായത്ത് എൽ പി എസ് കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത