"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കവിത-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കവിത-1 <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
എന്നമ്മ ചൊല്ലീ  
എന്നമ്മ ചൊല്ലീ  


ചാലവും പൊടിയും എന്തിനു  
ചാരവും പൊടിയും എന്തിനു  
ഹാരി വലിച്ച് കഴിച്ച  
വാരി വലിച്ച് കഴിച്ച  
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ  
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ  
കിടക്കുന്നു നടപ്പാതയിൽ  
കിടക്കുന്നു നടപ്പാതയിൽ  

11:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കവിത-1

ശുചിത്വം ശുചിത്വം ഇതെങ്ങുമേ
കേൾക്ക ഞാൻ ഈ പുതു ലോകത്ത്
ശുചിത്വം കണ്ടതില്ല

എന്തിനു നാം മനുഷ്യർ പോലും
ഇന്ന് ശുചിത്വം മറന്നിടുന്ന കാലം
ഇങ്ങെത്തി എൻ പൊന്മകളെ
എന്നമ്മ ചൊല്ലീ

ചാരവും പൊടിയും എന്തിനു
വാരി വലിച്ച് കഴിച്ച
ഭക്ഷണാവശിഷ്ടങ്ങൾ ഇന്നിതാ
കിടക്കുന്നു നടപ്പാതയിൽ

എന്നാണ് പഠിക്കുക
എന്നാണ് മനസ്സിലാക്കുക
എന്താണ് ശുചിത്വം
എന്താണ് ശുചിത്വം

മീനാക്ഷി
8.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത