"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
*പുറത്തിറങ്ങുബോൾ മാസ്ക് കെട്ടണം | *പുറത്തിറങ്ങുബോൾ മാസ്ക് കെട്ടണം | ||
*സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ. 20 സെക്കന്റ് നേരം കൈ കഴുകണം | *സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ. 20 സെക്കന്റ് നേരം കൈ കഴുകണം | ||
*ചുമക്കുബോഴും,തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും, വായും മറക്കണം. എങ്കിൽ നമ്മുക്ക് ഒരുമിച്ചു കൊറോണ വൈറസിനെ നേരിടാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദേവിക ഉണ്ണികൃഷ്ണൻ | | പേര്= ദേവിക ഉണ്ണികൃഷ്ണൻ | ||
വരി 17: | വരി 19: | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
11:27, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം
മനുഷ്യ ജീവിതത്തിലെ പ്രധാനപെട്ടഒരുകാര്യമാണ്ശുചിത്വം.ശുചിത്വം, രണ്ടുതരത്തിലുണ്ട് വെക്തി ശുചിത്വവും, സാമൂഹികശുചിത്വവും. വെക്തിശുചിത്വം നാം കൃത്യതയോടെ നിർവഹിക്കുന്നു പക്ഷെ സാമൂഹികശുചിത്വം അത് പലപ്പോഴും നാം നിർഹിക്കുന്നില്ല, സ്വന്തം വീടും പരിസരവും വൃത്തിയാക്കി അടുത്ത വീട്ടിലെ പറമ്പിലെക്കു വലിച്ചെറിയുന്നത് നമ്മുടെ സമൂഹത്തിൽ പലപ്പോഴും കണ്ടുവരുന്നകാഴ്ചയാണ് ഇങ്ങനെ ചെയ്യുമ്പോൾ നാം ഓർക്കുന്നില്ല, ഇത് നമ്മളെയും പല തരത്തിൽ ബാധിക്കുന്നവയാണെന്ന് സ്വാർത്ഥത നമ്മുടെ കണ്ണുകൾ മൂടികെട്ടുകയായിരുന്നു.എനിയക്ക് എന്റെ കാര്യം മാത്രം മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും എനിയക്ക് ഒരു കുഴപ്പവുമില്ല എന്ന ഭാവത്തിലാണ് പലരും ജീവിച്ചത്. കൊറോണ വൈറസ് (കോവിട്19)വന്നപ്പോൾ നാം ഏവരും ആശ്വസിച്ചു കാരണം അത് ചൈനയിലാണ്, നമ്മൾ സുരക്ഷിതരാണ് എന്നൊക്കെ.പക്ഷേ നമ്മുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് കൊറോണ ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുന്നു. ഈ സാഹചര്യം മറികടക്കാൻ നമ്മുക്ക് ശുചിത്വം പാലിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ