ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/അക്ഷരവൃക്ഷം/പൗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sai K shanmugam (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:
| color=  1
| color=  1
}}
}}
{{Verified1|name=Sai K shanmugam|തരം=കവിത}}
{{Verified1|name=Latheefkp | തരം= കവിത }}

11:25, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൗരൻ

മണ്ണിൽ നിന്നും പൊട്ടിമുളച്ചു
ലോകം വിഴുങ്ങിയ കരിനാഗമായ്...
അതിൻ തൻ വിഷം, വെളിച്ചമാം പ്രത്യാശയെ
ഭീതിതൻ ഇരുളാക്കി...
ജീവനെ കൊയ്യുന്ന മഹാമാരിയായ്
പടരുന്ന തീനാളമായ്...
അതിനെ തളക്കുവാൻ ആയുധമില്ല
എങ്കിലും,മണ്ണിന്റെ മക്കൾ
പൊരുതീടും ഒറ്റക്കെട്ടായ്...
നന്മ മനസ്സുകൾ ജനിക്കുന്നുവെങ്ങും
ലോകർക്ക് കൈത്താങ്ങായ്..
പ്രതിരോധമാം ദീപം ജീവന്നു
കവചമായ് തീർത്തീടും.
ഒരുമതൻ മുന്നിൽ മാരികൾ
നിർജീവം...
തോൽക്കാനാകില്ല ഒരിക്കലും
കാരണം,ഇതെന്റെ മണ്ണും
എന്റെ ഉറ്റവരുമാണ്...

അൻസില പി.പി.
8.ബി കെ.എ.എച്ച്.എസ്. കോട്ടോപ്പാടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത