ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ഇടപ്പരിയാരം/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Manu Mathew| തരം= കവിത}}

11:23, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

 ഒരു കാലം ഉണ്ടാകും ഇനിയും നമുക്ക്
 ഒരു കഥ പോൽ കനവിൽ ഈ കാലവും
കനൽചില്ലാം മഹാമാരിക്ക് മീതെ
  കരുണയുടെ കരങ്ങൾ നിവർത്തിയോർ
വെളുപ്പും കാക്കിയും കുപ്പായങ്ങൾ
വെടിപ്പോടെ നമ്മെ കരം പിടിച്ചുയർത്തിയോർ
നിറമറ്റ കാലത്തിൽ നിന്നും  നാം
നിലാവിന്റെ നീല വിണ്ണിലേക്ക് അടുക്കവേ
മറക്കാതെ കരുതാം നമ്മളെ കരുതി
മരണത്തെ നോക്കി ചിരിച്ചവരെ
  ഈ കാലവും കടന്നു പോകും
ഇവിടെ തളിരിടും പുതിയ മുകുളങ്ങൾ
 നൻമയുടെ ലോകം പുലരും
നല്ല നാളെക്കായി ജപിക്കാം
 

വൈഷ്ണവി എം ബി
10A എസ് എൻ ഡി പി എച്ച് എസ് ഇടപ്പരിയാരം
കോ‍ഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത