"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
<center> <poem>
ലോകമേ നിനക്കിതെന്തു പറ്റി
ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു  
ജീവിത പാതകൾ തകർന്നടിഞ്ഞു  
വൈറസി നാലിന്നു  ജീവിതം വഴിമുട്ടി  
വൈറസി നാലിന്നു  ജീവിതം വഴിമുട്ടി  
വരി 20: വരി 20:


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനാമിക  
| പേര്= അനാമിക  

11:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു
വൈറസി നാലിന്നു ജീവിതം വഴിമുട്ടി
പാതയോരങ്ങൾ വിജനമായി
ക്ഷേത്രത്തിലെ നാമജപശീലില്ല
പള്ളികളിൽ ബാങ്ക്‌വിളികളില്ല
കുര്ബാനയില്ല കുമ്പസാരമില്ല
എങ്ങും വിജനത ഒന്നു മാത്രം
കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ
അകലം പാലിക്കൂ നാമേവരും
ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു
ജീവനുവേണ്ടി നാം ചെയ്തീടുക
ലോകത്തിനിന്നു സുഖം വരാനായി നാം
പ്രാർത്ഥനയോടെ കൈ കൂപ്പീടുക

 

{{BoxBottom1

പേര്= അനാമിക ക്ലാസ്സ്= 7 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എം പി യൂ പി പേരാവൂർ സ്കൂൾ കോഡ്= 14869 ഉപജില്ല= ഇരിട്ടി ജില്ല= കണ്ണൂർ തരം= color=4

}