|
|
| വരി 1: |
വരി 1: |
| *[[{{PAGENAME}}/നഷ്ടസ്വപ്നം | നഷ്ടസ്വപ്നം ]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= നഷ്ടസ്വപ്നം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒത്തിരിയൊത്തിരി മോഹത്തോടെ
| |
| വേനലവധിയെ കാത്തിരുന്നു
| |
| പൂമ്പാറ്റയെപ്പോലെ പാറീടുവാൻ
| |
| കൂട്ടരോടൊന്നിച്ച് കളിച്ചീടുവാൻ
| |
| ഉത്സവാഘോഷത്തിൽ പങ്കു ചേരാൻ
| |
| സ്വപ്നങ്ങളങ്ങനെയേറെയുണ്ട്
| |
| അപ്പോഴവനിങ്ങു വന്നു ചേർന്നു
| |
| കൊറോണയെന്നൊരു ഭീകരനായ്
| |
| മാനവരാശിയെ തുടച്ചുനീക്കാൻ
| |
| കെല്പുണ്ടവനെന്നറിഞ്ഞീടേണം
| |
| ഒത്തിരി ജീവനവനെടുത്തു
| |
| മാളോരെ കഷ്ടത്തിലാക്കിയല്ലോ
| |
| കൊറോണ വീരനെയില്ലാതാക്കാൻ
| |
| ജാഗ്രത നമ്മൾ പുലർത്തീടേണം
| |
| സർക്കാരുമാതുരസേവകരും
| |
| ചൊന്നീടും വാക്കുകൾ കേട്ടിടേണം
| |
| നമ്മുടെ നാടിനെ കാത്തിടുവാൻ
| |
| നമ്മളുണർന്ന് പ്രവർത്തിക്കേണം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവിക എം വി
| |
| | ക്ലാസ്സ്= 5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ എച്ച് എസ് എസ് അരോളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13042
| |
| | ഉപജില്ല= പാപ്പിനിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |