ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്നൊരു വൈറസ് വന്നു
കൊന്നൊടുക്കി മാനവരെ
വേദന തിങ്ങ‍ും വാർത്തകൾ കേട്ടെൻ
മനമതിൽ വിങ്ങക്കരയ‍ുന്ന‍ു
ഒന്നായി നിൽക്കാം ജാഗ്രതയോടെ
തുരത്താം നമ‍ുക്ക് കൊറോണയെ
മറ‍ുമര‍ുന്നാക‍ും വ്യക്തി ശുചിത്വം
പാലിച്ചീടുക നാമെല്ലാം
പരിസര ശുചിത്വം പാലിക്കാം
രക്ഷകരാകാം നാടിന്റെ
 

രത്നേഷ് സി കെ
നാലാം തരം ബി ഗവ. എച്ച് എസ് എസ് അരോളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത