"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/അക്ഷരവൃക്ഷം/സന്ധ്യവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= സാന്ദ്ര സന്തോഷ്
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 ബി     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്=13047
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തളിപ്പറമ്പ് നോർത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

11:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സന്ധ്യവിശ്വാസം

പ്രകൃതി വിശ്വാസി
അറിയുന്നു മർത്ത്യൻ
‍വളർന്നുവന്നതു ചെടികളിൽനിന്ന്
മൃഗങ്ങളിൽനിന്ന് തണുത്തലിഞ്ഞൊരു
പൊടിയിൽ നിന്നെന്നും
അവൻ വളർന്നതിന്നെവിടേക്കായാലു
 മിടറി പിന്നെയും ചെടിയിലേക്കാണു
കിളിയിലേക്കാണ് മടങ്ങുവതെന്നും
ചെളിയിൽ മുങ്ങുന്നു പിറന്നിരിക്കുന്നു
ഒടുങ്ങുന്നില്ലവനൊരിക്കലും ഉയി
രെഴുന്നതൊതെയു മൂയിർ തുടരുന്നു
ചുവരിലോടുമിക്കുരുന്നു പ്രാണിയും
തെരുവിൽ യാജിക്കുംമിളം കുരുവിയും
ഉയരെ വാതിലേയ്ക്കൊരിറ്റു നീരിനാ
യുടലുനീട്ടിമീപ്പനയും ധ്യാനത്തിൽ
മുഴുകി മെല്ലെയായ് നടക്കുമാനയും
 സകലവും ഞാനുമവരും ഒന്നല്ലോ
പരിണാമത്തിൻ യുരുവങ്ങൾ താണ്ടി
യിഹലോകത്തെയും പരലോകത്തെയും
         മരണത്തെപ്പോലും പുതിയതാംമൊരു
ഗ്രാമത്തിലേക്കുന്തിത്തെറിപ്പിക്കുന്നവർ

സാന്ദ്ര സന്തോഷ്
9 ബി സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത