ഉള്ളടക്കത്തിലേക്ക് പോവുക

"വി‍ഷ്ണ‌‌ു വിലാസം യു പി എസ്/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1  
{{BoxBottom1  
| പേര്= Sivamaya s vijay
| പേര്= ശിവമയ എസ് വിജയ്
| ക്ലാസ്സ്= 6 A
| ക്ലാസ്സ്= 6
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020  
| സ്കൂൾ= vishnu vilasam ups
| സ്കൂൾ= വി‍ഷ്ണ‌‌ു വിലാസം യു പി സ്
| സ്കൂൾ കോഡ്= 14466
| സ്കൂൾ കോഡ്= 14466
| ഉപജില്ല= ചൊക്ലി
| ഉപജില്ല= ചൊക്ലി

11:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷ

ആരാധനാലയം അടച്ചുപൂട്ടി
ആശുപത്രികൾ തുറന്നു വച്ചു
മാലാഖമാർ പറന്നിറങ്ങി മർത്യന്റെ കണ്ണീരൊപ്പി
തല്ലിയും തലോടിയും ലാത്തിയെത്തി
ജാതിയും മതവും ഇല്ലാതായ്
കരളു പങ്കിടാം കൈ അകറ്റിടാം
ലഹരിയുടെ വീഞ്ഞ്
മാറ്റി നിർത്തിടാം
ലഹരിയാകട്ടെ സ്നേഹവും കരുതലും
അസ്വാതന്ത്ര്യത്തിലടച്ചുപൂട്ടിടാം
നാളെ സ്വതന്ത്ര്യത്തിൻ ചിറകിലേറി ടാൻ
പുതിയ പുലരിയെ കാത്തു നിന്നിടാം
ബ്രേക്ക്‌ ദി ചെയിൻ

ശിവമയ എസ് വിജയ്
6 എ വി‍ഷ്ണ‌‌ു വിലാസം യു പി സ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത