"കിടഞ്ഞി യു പി എസ്/അക്ഷരവൃക്ഷം/അവഗണനയ്ക്കും അറുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവഗണനയ്ക്കും അറുതി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=ജലീൽ| തരം=  ലേഖനം}}

11:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവഗണനയ്ക്കും അറുതി

കാര്യമായി അറിയപ്പെടാതെ, അവഗണിക്കപ്പെട്ട പുറം പരുക്കനും അകം നിറയെ മധുരവുമുള്ള ഒരു വിള ഊഹിക്കാമോ?അതാണ് നമ്മുടെ ചക്ക . ഇപ്പോൾ തീൻമേശയിലും ആഘോഷങ്ങളിലും ഒരുമിച്ചു കൂടാൻ കഴിയാത്ത ഒരു സ്ഥാനം ഇതിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ ചക്ക വിഭവങ്ങൾക്ക് വലിയ പ്രിയം ഇല്ലായിരുന്നു .ഈ കോമഡ് 19 വേണ്ടി വന്നു ചക്കയുടെ മഹത്വം മലയാളികളിൽ എത്തിക്കാൻ. ഈ ലേഖനം എഴുതാൻ എനിക്ക് പ്രേരകമായത് എന്റെ അമ്മയുടെ ചക്ക വിഭവങ്ങളാണ് .ജന്മദിന ആഘോഷങ്ങളിൽ ഇപ്പോൾ കേക്ക് പുറത്ത് ചക്ക അകത്ത്. എനിക്കു രുചി അറിയാൻ കഴിഞ്ഞ ഏതാനും പുതിയ ചക്ക വിഭവങ്ങൾ ഇവിടെ കുറിക്കാം. ചക്കക്കുരു പ്രഥമൻ ,ചില്ലി ചക്ക ,ചക്കക്കുരു ജ്യൂസ് ,ചക്കക്കുരു കട്ട്ലേറ്റ്, ചക്കക്കുരു വട ചക്കക്കുരു ദോശ........ ഇങ്ങനെ നീണ്ടുപോകുന്നു വിഭവങ്ങൾ. അടച്ചിടൽ കാലഘട്ടം ആഘോഷം ആക്കി ഏതാനും ചിലവർഷങ്ങൾക്കു മുമ്പ് മുമ്പ് ചക്ക വീണു മലിനമായ റോഡ് ,പറമ്പ് പരിസരം ഇപ്പോൾ ചക്ക ദുർല്ലഭം .ഇതിൽ നിന്നും ഇന്ന് നമുക്ക് കിട്ടിയ പാഠം നാം അന്ധമായി ആയി ഓടുകയായിരുന്നു ആധുനികതയുടെ പിറകേ .നമ്മുടെ ചുറ്റുപാടും കണ്ണോടിക്കാൻ നാം മിനക്കെട്ടില്ല .നല്ല ഒരു മഹാമാരി വേണ്ടിവന്നു നമ്മുടെ കണ്ണുതുറപ്പിക്കാൻ .തിരിച്ചറിവ് നിലനിർത്താൻ കഴിഞ്ഞാൽ എന്ന് ആശിച്ചു കൊണ്ട് കാത്തിരിക്കാം നാളെയുടെ നന്മയ്ക്കായി ആയി.

രയ.പി.ടി.കെ
7എ കിടഞ്ഞി.യു.പി.സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - ജലീൽ തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം