"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/കൊറോണയ്ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്ക് ഒരു കത്ത് | color=2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
       ഒരു അഭ്യർത്ഥനയാണ് "കൊറോണ " എനിക്ക് നിന്നോട്ടുള്ളത് .നീ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല! നീ അവിടേയ്ക്ക് തന്നെ പോകണം .ഈ ലോകത്തെ നശിപ്പിക്കാൻ ഒരു കുഞ്ഞൻ വൈറസായ നിനക്ക് കഴിയുമെന്ന് എനിക്ക് അറിയാം .നിനക്കറിയാമോ ..? നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഒരു നല്ല പ്രധാനമന്ത്രി ഞങ്ങളുടെ ഭാരതത്തിലുണ്ട് .ഈ ബുദ്ധിമുട്ടുകളുടെ ഇടയിലും ഒത്തിരി നന്മകൾ പറഞ്ഞു തരാൻ നല്ല അധ്യാപകരും ഞങ്ങൾക്കുണ്ട് .മാത്രമല്ല ഈ ദുരിതങ്ങൾക്കെല്ലാം ഇടയിൽ ഞങ്ങൾക്ക് വേണ്ടി പൂർണ്ണ പിൻതുണയുമായി മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും മാലാഖയെ പോലുള്ള നഴ്സുമാരും ദൈവതുല്യരായ ഡോക്ടർമാരും നിരത്തുകളിൽ കാവൽക്കാരായി പോലീസുകാരും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ് നിന്നെ തുരത്താൻ

         എന്റെ നാട്ടിൽ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഒത്തുചേരലുകളും ഒന്നും ഇല്ല .നിനക്കറിയുമോ എല്ലാം നിന്നെ പേടിച്ചാണ് മാറ്റി വച്ചത് .ഇതു കൂടാതെ കച്ചവട സ്ഥാപനങ്ങളും ഫാക്ടറികളും എല്ലാം അടഞ്ഞു കിടക്കുകയാണ് .ആർക്കും ജോലിക്കു പോലും പോകാൻ പറ്റാതായി .കുട്ടികളായ ഞങ്ങൾക്ക് പരീക്ഷകളെഴുതാൻ കഴിയാതെ ആയി .ഇങ്ങനെ ഒട്ടേറേ വിഷമങ്ങളാണ് ഇന്ന് നീ മൂലം ഞങ്ങൾ അനുഭവിക്കുന്നത് .മാത്രമോ ഇന്ന് എത്രയോ ജീവൻ നീ കാരണം നഷ്ടമായി .കൊറോണ .. നീ ഇതൊന്നും കാണുന്നില്ലേ ? നിനക്ക് ഞങ്ങളോട് കനിവ് തോന്നുന്നില്ലേ ?കൊറോണ നീ നോക്കിക്കോ ഭൂമിയിലെ മനുഷ്യർ ഓരോരുത്തരും പരസ്പരം സ്‌നേഹിച്ചും ഭൂമിയെ വൃത്തിയി സൂക്ഷിച്ചും മുന്നോട്ടു പോകും .നീ എത്രയും വേഗം ഇവിടം വിട്ടു പോകണേ കൊറോണേ ....

എന്ന്
        ദേവന വിനീഷ്
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ദേവന വിനീഷ്
| പേര്=ദേവന വിനീഷ്
| ക്ലാസ്സ്= 5C
| ക്ലാസ്സ്=5-B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
| സ്കൂൾ കോഡ്=27009  
| സ്കൂൾ കോഡ്= 27009
| ഉപജില്ല=പെര‍ുമ്പാവ‍‍ൂർ
| ഉപജില്ല=പെരുമ്പാവ‍ൂർ
| ജില്ല=എറണാകുളം  
| ജില്ല=എറണാകുളം
| കഥ 
| തരം=കവിത
| color=3
| color=3
}}
}}

10:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയ്ക്ക് ഒരു കത്ത്

കുഞ്ഞൻ കൊറോണയ്ക്ക് , ഒരു അഭ്യർത്ഥനയാണ് "കൊറോണ " എനിക്ക് നിന്നോട്ടുള്ളത് .നീ എവിടെ നിന്നാണ് വന്നതെന്ന് എനിക്കറിയില്ല! നീ അവിടേയ്ക്ക് തന്നെ പോകണം .ഈ ലോകത്തെ നശിപ്പിക്കാൻ ഒരു കുഞ്ഞൻ വൈറസായ നിനക്ക് കഴിയുമെന്ന് എനിക്ക് അറിയാം .നിനക്കറിയാമോ ..? നല്ല തീരുമാനങ്ങളെടുക്കാൻ കഴിയുന്ന ഒരു നല്ല പ്രധാനമന്ത്രി ഞങ്ങളുടെ ഭാരതത്തിലുണ്ട് .ഈ ബുദ്ധിമുട്ടുകളുടെ ഇടയിലും ഒത്തിരി നന്മകൾ പറഞ്ഞു തരാൻ നല്ല അധ്യാപകരും ഞങ്ങൾക്കുണ്ട് .മാത്രമല്ല ഈ ദുരിതങ്ങൾക്കെല്ലാം ഇടയിൽ ഞങ്ങൾക്ക് വേണ്ടി പൂർണ്ണ പിൻതുണയുമായി മുഖ്യമന്ത്രിയും ആരോഗ്യ പ്രവർത്തകരും മാലാഖയെ പോലുള്ള നഴ്സുമാരും ദൈവതുല്യരായ ഡോക്ടർമാരും നിരത്തുകളിൽ കാവൽക്കാരായി പോലീസുകാരും എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുകയാണ് നിന്നെ തുരത്താൻ എന്റെ നാട്ടിൽ ഉത്സവങ്ങളും പെരുന്നാളുകളും ആഘോഷങ്ങളും ഒത്തുചേരലുകളും ഒന്നും ഇല്ല .നിനക്കറിയുമോ എല്ലാം നിന്നെ പേടിച്ചാണ് മാറ്റി വച്ചത് .ഇതു കൂടാതെ കച്ചവട സ്ഥാപനങ്ങളും ഫാക്ടറികളും എല്ലാം അടഞ്ഞു കിടക്കുകയാണ് .ആർക്കും ജോലിക്കു പോലും പോകാൻ പറ്റാതായി .കുട്ടികളായ ഞങ്ങൾക്ക് പരീക്ഷകളെഴുതാൻ കഴിയാതെ ആയി .ഇങ്ങനെ ഒട്ടേറേ വിഷമങ്ങളാണ് ഇന്ന് നീ മൂലം ഞങ്ങൾ അനുഭവിക്കുന്നത് .മാത്രമോ ഇന്ന് എത്രയോ ജീവൻ നീ കാരണം നഷ്ടമായി .കൊറോണ .. നീ ഇതൊന്നും കാണുന്നില്ലേ ? നിനക്ക് ഞങ്ങളോട് കനിവ് തോന്നുന്നില്ലേ ?കൊറോണ നീ നോക്കിക്കോ ഭൂമിയിലെ മനുഷ്യർ ഓരോരുത്തരും പരസ്പരം സ്‌നേഹിച്ചും ഭൂമിയെ വൃത്തിയി സൂക്ഷിച്ചും മുന്നോട്ടു പോകും .നീ എത്രയും വേഗം ഇവിടം വിട്ടു പോകണേ കൊറോണേ .... എന്ന് ദേവന വിനീഷ്

ദേവന വിനീഷ്
5-B ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ
പെരുമ്പാവ‍ൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത