"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി/അക്ഷരവൃക്ഷം/ ടൈറ്റാനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ടൈറ്റാനിക് | color=2 }} <p> ടൈറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 66: | വരി 66: | ||
വിടവാങ്ങി . | വിടവാങ്ങി . | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആന്റണി യേശുദാസ് | | പേര്= ആന്റണി യേശുദാസ് | ||
വരി 77: | വരി 78: | ||
| തരം=കഥ | | തരം=കഥ | ||
| color=2 | | color=2 | ||
}} |
09:33, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ടൈറ്റാനിക്
ടൈറ്റാനിക് 1912 ഏപ്രിൽ മാസം 14 അറ്റ്ലാന്റിക്കിലൂടെ ടൈറ്റാനിക് എന്ന ആഡംബരക്കപ്പൽ കുതിച്ചു പായുകയാണ്. ഒരിക്കലും മുങ്ങാത്ത കപ്പൽസ എന്ന് നിർമാതാക്കൾ വാഴ്ത്തിയ ടൈറ്റാനിക്കിന്റെ ആ ദ്യ യാത്രയായിരുന്നു അത് . മൂന്നു ക്ലാസുകളിലായി രണ്ടായിരത്തിയഞ്ഞൂറിൽപ്പരം യാത്രക്കാരും ആയിരത്തോളം ജോലിക്കാരുമായി ആ സ്വപ്നനൗക ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. ജെ.ബ്രൂസ് ഇസ്മേയുടെ മോഹമാണ് ടൈറ്റാനിക്കിന്റെ സൃഷ്ടിക്കു പിന്നിൽ വൈറ്റ് സ്റ്റാർലൈൻ എന്ന കപ്പൽ കമ്പനിയുടെ പ്രധാന ചുമതലക്കാരനായിരുന്നു അദ്ധേഹം . 1911-ൽ നിർമാണം പൂർത്തിയായ ടൈറ്റാനിക്ക് യാത്രയ്ക്ക് സജ്ജമായി . തൊട്ടടുത്ത വർഷം സതാംപ്റ്റണിൽ നിന്നും ന്യൂയോർക്കിലേക്കു തീരുമാനിച്ചു . 1912 ഏപ്രിൽ 10 – ന് ടൈറ്റാനിക് സതാംപ്റ്റൺ തുറമുഖം വിടുമ്പോൾ തിരയിളക്കം മൂലം നങ്കൂരമിട്ടിരുന്ന ന്യൂയോർക്ക് കപ്പലുമായി കൂട്ടയിടി ഒഴിവായത് നേരിയ വ്യത്യാസത്തിലാണ് . തിച്ചറിയാനാവാതെ പോയ മുന്നറിയിപ്പായിരുന്നു അത് . ക്യാപ്റ്റൻ എ ഡ്വേർഡ് സ്മിത്തായിരുന്നു കപ്പിത്താൻ . ടൈറ്റാനിക്കിനുമുമ്പ് അദ്ദേഹം പതിന ഞ്ചിലേറെ കപ്പലുകളിൽ കപ്പിത്താനായി സേവനം അനുഷ്ഠിച്ചിരുന്നു . കപ്പലിലുണ്ടായ മാനേജിംഗ് ഡയറക്ടറുടെ നിർദേശപ്രകാരം ക്യാപ്റ്റൻ വേഗം ഇരട്ടിയാക്കി .ഒരു ദിവസം കൊണ്ട് 873 കിലോമീറ്റർ കപ്പൽ പിന്നിട്ടു . മെസബ ബാൾട്ടിക്ക് എന്നീ കപ്പൽ വയർലെസിലൂടെ മുന്നറിയിപ്പുനൽകി. സമുദ്രത്തിന്റെ തെക്കു ഭാഗത്ത് മഞ്ഞുപാളികൾ ഉണ്ടെന്നായിരുന്നു മുന്നറിയിപ്പ് പക്ഷെ ടൈറ്റാനിക്ക് അതൊന്നും നോക്കാതെ പാഞ്ഞുകൊണ്ടിരുന്നു. സമയം രാത്രി 11.40. മുൻ ഭാഗത്ത് അൽപ്പം ദൂരെയായി ഒരു വെളുത്ത നിറം . ഒരു മഞ്ഞുപാളി . അപകടം മുന്നിൽ കണ്ട ക്യാപ്റ്റൻ ദിശ മാറ്റാൻ കിണഞ്ഞുപരിശൃമിച്ചെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല. കപ്പൽ മഞ്ഞുപാളിയിൽ ശക്തിയായി ഇടിച്ചു. കപ്പലിലെ സംഗീതാഘോഷങ്ങളും മറ്റും അപ്പോഴും നിലച്ചില്ല. കപ്പലിന് ചെറിയൊരു ഉലച്ചിൽ സംഭവിച്ചു എന്നല്ലാതെ മറ്റൊന്നും യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല . പക്ഷ ഇടിയുടെ ആഘാതത്തിൽ കപ്പലിന്റെ അടിത്തട്ടിൽ ഒരു വിള്ളൽ വീണു . അതിലൂടെ വെള്ളം കപ്പലിലേക്ക് ഇരച്ചു കയറി . കപ്പൽ നിർമ്മാതാവായ തോമസ് ആൻഡ്രൂസ് ഉറക്കെ വിളിച്ചു പറഞ്ഞു ’ കപ്പൽ രണ്ടു മണിക്കൂറിനുള്ളിൽ മുങ്ങും ". കപ്പലിൽ ആകെ 20 ചെറുതോണികളായിരുന്നു ഉണ്ടിരുന്നത് . 1914ഏപ്രൽ 15-രാത്രി രണ്ടു മണിയോടെ ടൈറ്റാനിക്ക് മുങ്ങി . 815 യാത്രക്കാരും 688 ജീവനക്കാരുമായി ആ കപ്പൽ വിടവാങ്ങി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ