"ജി യു പി എസ് വെള്ളംകുളങ്ങര/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
<big><big><big>വീട്ടിലിരിക്കുക കൂട്ടുകാരേ
<big><big><big>
വീട്ടിലിരിക്കുക കൂട്ടുകാരേ


കൊറോണെ നമുക്ക് തുരത്തിടാം
കൊറോണെ നമുക്ക് തുരത്തിടാം
വരി 36: വരി 37:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

09:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19


വീട്ടിലിരിക്കുക കൂട്ടുകാരേ

കൊറോണെ നമുക്ക് തുരത്തിടാം

കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകീടാം

കൊറോണെ നമുക്ക് തുരത്തിടാം

സാനിറ്റെസർ ഇട്ടു കൈകൾ തുടച്ചീടാം

കൊറോണെ നമുക്ക് തുരത്തിടാം

മാസ്ക് ധരിച്ച് പുറത്തിറങ്ങീടാം

കൊറോണേ നമുക്ക് തുരത്തിടാം

സാമൂഹിക അകലം പാലിച്ചീടാം

കൊറോണെ നമുക്ക് തുരത്തിടാം.

T.P. പാർത്ഥസാരഥി
6A - ജി യു പി എസ് വെള്ളംകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത