ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ഈ രോഗമകലട്ടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം=കവിത }}

08:52, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഈ രോഗമകലട്ടെ

പെയ്തൊഴിഞ്ഞ ഇടനാഴിയിൽ ഇനിയും നടക്കണം...
ഇരുൾ വിരിച്ച വഴിയിൽ തനിച്ചിറങ്ങണം...
നടന്ന വഴിയിലെ ഓർമ്മകളെ ചികഞ്ഞു നോക്കണം...
നാട്ടിൻ പുറത്തെ നന്മയെ മാറോട് ചേർക്കണം...
മഴത്തുള്ളികൾ തങ്ങി നിൽക്കും പുൽമേടുളിൽ കാലൊന്നു നനക്കണം...
ഓർമ്മയുടെ വേലിക്കെട്ടിൽ പൂത്തുലഞ്ഞ സൗഹൃദപ്പൂക്കളെ ചേർത്ത് പിടിക്കണം...
കലാലയത്തിലേക്കൊന്ന് തിരിഞ്ഞു നടക്കണം...
കേൾക്കാൻ കൊതിക്കുന്ന അധ്യാപകരെ കാതോർക്കണം...
വിദ്യാലയത്തിലെ പുലർകാല കാഴ്ച്ചകൾ ഇനിയും കാണണം...
മൈതാന മധ്യത്തിലെ
പിടിവാശികളിൽ പങ്കുചേരണം...
ഈ രോഗങ്ങൾ അടങ്ങിയിട്ടെന്നു മാത്രം...

 

യഥുനാഥ്
4 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത