"സെന്റ് മേരീസ് എൽ പി സ്കൂൾ കൈനകരി/അക്ഷരവൃക്ഷം/കൊറോണാ ....നീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് Kainakary St. Mary`s LPS/അക്ഷരവൃക്ഷം/കൊറോണാ ....നീ എന്ന താൾ [[സെന്റ് മേരീസ് എൽ പി സ്കൂൾ ക...)
No edit summary
 
വരി 36: വരി 36:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

08:41, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണാ ....നീ


കൊറോണാ ,കൊറോണാ നിന്നെ ഞങ്ങൾ
പേടിച്ചിരിക്കുന്ന കാലമാണേ
ഉലകം ചുറ്റി ഓടിനടക്കും നീ
മരണം വിതച്ചുകൊണ്ടെങ്ങോട്ടാ ?
നിന്നെ തുരത്തുവാൻ തൂത്തെറിയാൻ
മാസ്കുകൾ മാത്രം മതിവരില്ല
കൈകൾ കഴുകി നാം മുന്നേറുക
ചങ്ങല പൊട്ടിച്ചു നീങ്ങീടുക
കൂട്ടമായ് നിന്നാൽ നീ വരുമോ ?
വീട്ടിലിരുന്നാൽ നീ മാറുമോ ?
വീടുകൾ വിട്ടെങ്ങും പൊയിടല്ലേ
നാട്ടിലിറങ്ങി നടന്നിടല്ലേ
കോവിടേ നിന്നെ അങ്ങോടിച്ചിടാൻ
ഒന്നിച്ചു നിന്നു നാം പൊരുതിടുമേ
നീയൊന്നു പൊയിടൂ വേഗമൊന്നു
പോയിട്ടു നീയിനീം വന്നിടല്ലേ


 

ജിസ്സ്‌മേരി എ എസ്
4A സെൻറ് മേരീസ് എൽ പി സ്കൂൾ ,കൈനകരി
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത