"ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/കാട‍ും മന‍ുഷ്യന‍ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാട‍ും മന‍ുഷ്യന‍ും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 17: വരി 17:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohammedrafi|തരം= കഥ}}

08:19, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാട‍ും മന‍ുഷ്യന‍ും

നഗരത്തിലെ ബഹളങ്ങൾ കാരണം ഷാജഹാൻ എന്ന‍ു പേര‍ുളള ഒരാൾ കാട് സന്ദർശിക്കാൻ പോയി.വൻമരങ്ങൾ,ക‍ുളങ്ങൾ,അര‍ുവികൾ,ചെറ‍ുസസ്യങ്ങൾ…...ശ‍ുദ്ധവായ‍ുവ‍ും ശ്വസിച്ച് അദ്ധേഹം മ‍ുന്നോട്ട‍ു നടക്ക‍‍ുമ്പോൾ മ‍ുറിവ‍ുപറ്റിയ ഒര‍ു ക‍ുര‍ുവിയ‍ുടെ കരച്ചിൽ കേട്ട‍ു.അതിന് അയാൾ പ്രഥമശ‍ുശ്ര‍ൂഷ നൽകി.അൽപസമയം കഴിഞ്ഞപ്പോൾ അത‍ു പറന്ന‍ു പോയി.സന്തോഷത്തോടെ അദ്ദേഹം മ‍ുന്നോ‍ട്ട‍ു നടന്ന‍ു.അര‍ുവിയിൽ നിന്ന‍ും വെള്ളം ക‍ുടിച്ച‍ു.മാന‍ുകൾ,മ‍ുയല‍ുകൾ ത‍ുടങ്ങിയവയെയ‍ും അദ്ദേഹം കണ്ട‍ു.കാറ്റിൽ ചെടികൾ നൃത്തം ചെയ്യ‍ുന്ന‍ു. ക‍ുറച്ച‍ു ദിവസങ്ങൾക്ക‍ു ശേഷമാണ് തന്റെ സ്വന്തം വീട്ടിലേക്ക‍ു തിരിച‍ു പോയത്.അന‍ുഭവിച്ചതെല്ലാം ക‍ൂട്ട‍ുകാരോട് പങ്ക‍ു വച്ച‍ു.അപ്പോഴാണ് നഗരജീവിതവ‍ും വനവാസവ‍ും തമ്മില‍ുള്ള വ്യത്യാസം അദ്ദേഹത്തിന‍ും ക‍ൂട്ട‍ുകാർക്ക‍ും മനസ്സിലായത്.

സനിയ്യ ടി
4-എ ജി.എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ