"ഗവ. എൽ. പി. എസ്. ഞെക്കാട്/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ പ്രകൃതി | color= 3 }} ഇന്നെൻെ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 3
| color= 3
}}
}}
<center> <poem>
ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !
ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !


വരി 36: വരി 37:


  പ്രകൃതീ നീ എത്ര മനോഹരി !  
  പ്രകൃതീ നീ എത്ര മനോഹരി !  
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്= നവനീത് എസ്
| പേര്= നവനീത് എസ്
വരി 44: വരി 46:
| സ്കൂൾ കോഡ്= 42311
| സ്കൂൾ കോഡ്= 42311
| ഉപജില്ല= ആറ്റിങ്ങൽ
| ഉപജില്ല= ആറ്റിങ്ങൽ
| നവജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| തരം=  കവിത
| color= 4
| color= 4
}}
}}

07:59, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻെറ പ്രകൃതി

ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !

ഞാനെൻെ്റ പ്രകൃതിയെ സ്നേഹിക്കുന്നു.

പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ.

പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ.

പാട്ടു പാടും കിളികളും,

തുള്ളിച്ചാടും മരച്ചില്ലകളും,

നറുമണമേകുും മാബഴങ്ങളും,

വിരുന്നുകാരനായെത്തും വേനൽ മഴയും,

എൻെ്റ പ്രകൃതി എനിക്കായ് നൽകിയ-

സ്നേഹ സമ്മാനമാണൊക്കെയും.

നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ

നമുക്കോന്നായ് സംരക്ഷിക്കാം .

ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു,

നീ ഞങ്ങൾക്കായ് നൽകിയ-

സ്നേഹ സമ്മാനത്തിനൊക്കെയും .

 പ്രകൃതീ നീ എത്ര സു്ന്ദരീ !

 പ്രകൃതീ നീ എത്ര മനോഹരി !

നവനീത് എസ്
3A ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത