"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിൽപ്പെട്ട് ലോകമാകെ വിറകൊള്ളുകയാണ്. വളരെ വേഗം പടരുന്നുവെന്നതും രോഗശമനത്തിനായി നേരിട്ടൊരു ഔഷധവും ഇല്ലയെന്നതാണ് രോഗത്തെ ഇത്രയും ഭീതിയിലെത്തിച്ചത്. അതിന്റെ പ്രത്യാഘാത വ്യാപ്തിയെന്തെന്നു | കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിൽപ്പെട്ട് ലോകമാകെ വിറകൊള്ളുകയാണ്. വളരെ വേഗം പടരുന്നുവെന്നതും രോഗശമനത്തിനായി നേരിട്ടൊരു ഔഷധവും ഇല്ലയെന്നതാണ് രോഗത്തെ ഇത്രയും ഭീതിയിലെത്തിച്ചത്. അതിന്റെ പ്രത്യാഘാത വ്യാപ്തിയെന്തെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് മഹാമാരിയെന്ന ലോകാരോഗ്യസഠഘടനയുടെ പുതിയ പ്രഖ്യാപനം.അതിനെ പ്രതിരോധിക്കാൻ നമ്മൾക്കാകും. അത് വന്നിട്ട് ചികിത്സിക്കുക അതല്ല അത് വരാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ട് .അതിന് നമ്മൾ ഒത്തുചേരുക .കെെകൾ വ്യത്തിയാക്കി സൂക്ഷിക്കുക.ആൾക്കൂട്ടം ഒഴിവാക്കുക പുറത്ത് പോകാതിരിക്കുക.ആവശ്യ സഞ്ചാരങ്ങൾ മാത്രം മതി .അപ്പോൾ മുഖാവരണം ധരിക്കേണ്ടതാണ്. കുടാതെ ഡോക്ട്ടർമാരും നഴ്‌സുമാരും അതേപോലത്തന്നെ പോലീസുകാരും ഇതിനായി കുറെ പരിശ്രമിക്കുന്നുണ്ട്. ഒപ്പം നമ്മൾ ഒത്തുചേരുക. | ||
ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആര്യ സി എസ് | | പേര്= ആര്യ സി എസ് |
07:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗ പ്രതിരോധം
കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിൽപ്പെട്ട് ലോകമാകെ വിറകൊള്ളുകയാണ്. വളരെ വേഗം പടരുന്നുവെന്നതും രോഗശമനത്തിനായി നേരിട്ടൊരു ഔഷധവും ഇല്ലയെന്നതാണ് രോഗത്തെ ഇത്രയും ഭീതിയിലെത്തിച്ചത്. അതിന്റെ പ്രത്യാഘാത വ്യാപ്തിയെന്തെന്നു ലോകത്തെ ബോദ്ധ്യപ്പെടുത്തുന്നതാണ് മഹാമാരിയെന്ന ലോകാരോഗ്യസഠഘടനയുടെ പുതിയ പ്രഖ്യാപനം.അതിനെ പ്രതിരോധിക്കാൻ നമ്മൾക്കാകും. അത് വന്നിട്ട് ചികിത്സിക്കുക അതല്ല അത് വരാതിരിക്കാനാണ് നമ്മൾ ശ്രമിക്കേണ്ട് .അതിന് നമ്മൾ ഒത്തുചേരുക .കെെകൾ വ്യത്തിയാക്കി സൂക്ഷിക്കുക.ആൾക്കൂട്ടം ഒഴിവാക്കുക പുറത്ത് പോകാതിരിക്കുക.ആവശ്യ സഞ്ചാരങ്ങൾ മാത്രം മതി .അപ്പോൾ മുഖാവരണം ധരിക്കേണ്ടതാണ്. കുടാതെ ഡോക്ട്ടർമാരും നഴ്‌സുമാരും അതേപോലത്തന്നെ പോലീസുകാരും ഇതിനായി കുറെ പരിശ്രമിക്കുന്നുണ്ട്. ഒപ്പം നമ്മൾ ഒത്തുചേരുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ