"ഡി.വി.യൂ.പി.എസ്.തലയൽ/അക്ഷരവൃക്ഷം/കൊറോണയുംപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണയും പ്രതിരോധവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ " ഭയമല്ല ജാഗ്രതയാണ് വേണ്ടത്" .</p> | }}കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രഞ്ജർ " ഭയമല്ല ജാഗ്രതയാണ് വേണ്ടത്" .</p> | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:56, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയും പ്രതിരോധവും
കൊറോണ എന്ന covide 19 ലോകത്താകമാനം ജനങ്ങളെ ഭീതിയിലാഴുതിക്കൊണ്ടിരിറ്റിക്കുന്നു 2019 ഡിസംബർ മാസം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു കൊറോണ vairus കണ്ടെത്തി . കൊറോണ വൈറസ് നെ ഒരു പ്രത്യക ആകൃതിയാണ് ഉള്ളത്. ഇത് 48 മണിക്കൂർ വരെ വായുവിൽ നില്ക്കാൻ സാധിക്കും. വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ഈ കൊറോണ വൈറസിൽ നിന്ന് മുക്തരായിട്ടുള്ളൂ. ലക്ഷണങ്ങൾ : പനി , ചുമ, തൊണ്ടവേദന , തുമ്മൽ .രോഗം കൂടുമ്പോൾ ന്യൂമോണിയ കിഡ്‌നി തകരാർ തുടങ്ങിയവ ഉണ്ടാകുകയും രോഗി ഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്യുന്നു. എങ്ങനെയാണ് കൊറോണ പകരുന്നത് ; രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന സ്രെവം വഴിയോ, രോഗിയുമായി അടുത്തിടപഴകുമ്പോഴോ രോഗം പടരുന്നു . രോഗ പ്രതിരോധമാർഗം: രോഗിയുമായി സമ്പർക്കം കുറക്കുക . മാസ്ക് ധരിക്കുക. സാമൂഹ്യ-അകലം പാലിക്കുക .സാനിറ്റിസാർ ,ഹാൻഡ്‌വാഷ് ഉപയോഗിച്ചു കൈ കഴുകുക . ചികിത്സാരീതികൾ: ഓരോ രോഗിക്കും ലക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള മരുന്നാണ് നൽകുന്നത് . കൊറോണ യെ പ്രതിരോധിക്കുവാനുള്ള വാക്സിൻ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം