"ഗവ. എച്ച് എസ് എസ് ഏഴിക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
  [[വർഗ്ഗം:ഗ്രന്ഥശാല]]  
  [[വർഗ്ഗം:ഗ്രന്ഥശാല]]  
ജി എച്ച് എസ് എസ് ഏഴിക്കരക്ക് 1500 ഓളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഉണ്ട്
<p>ജി എച്ച് എസ് എസ് ഏഴിക്കരക്ക് 1500 ഓളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഉണ്ട്
ലൈബ്രേറിയൻ  ശ്രീമതി ആരാധന ടി കെ ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപികയാണ്.
ലൈബ്രേറിയൻ  ശ്രീമതി ആരാധന ടി കെ ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപികയാണ്.
കുട്ടികൾക്ക്  വായിക്കുവാൻ പുസ്തകം എടുക്കുന്നതിനും , അവിടെയിരുന്നു വായിക്കുന്നതിനും സൗകര്യം  
കുട്ടികൾക്ക്  വായിക്കുവാൻ പുസ്തകം എടുക്കുന്നതിനും , അവിടെയിരുന്നു വായിക്കുന്നതിനും സൗകര്യം  
ഒരുക്കിയിട്ടുണ്ട്. വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി നല്കുകയും ചെയ്യുന്നു.
ഒരുക്കിയിട്ടുണ്ട്. വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി നല്കുകയും ചെയ്യുന്നു.
വായനാവാരം സംഘടിപ്പിച്ചിരുന്നു.  
വായനാവാരം സംഘടിപ്പിച്ചിരുന്നു. </p>
2019-2020 അക്കാദമിക വർഷം ഫെബ്രുവരി 15 ന് "വായനോത്സവം" സംഘടിപ്പിക്കുകയും ആ ദിവസം മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട്
<p>2019-2020 അക്കാദമിക വർഷം ഫെബ്രുവരി 15 ന് "വായനോത്സവം" സംഘടിപ്പിക്കുകയും ആ ദിവസം മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട്
  കുട്ടികളും  അധ്യാപകരും  ലൈബ്രറിയിൽ തന്നെ ചിലവഴിക്കുകയും ഏറ്റവും കുറഞ്ഞത് ഒരാൾ ഒരു പുസ്തകമെങ്കിലും അന്ന്  
  കുട്ടികളും  അധ്യാപകരും  ലൈബ്രറിയിൽ തന്നെ ചിലവഴിക്കുകയും ഏറ്റവും കുറഞ്ഞത് ഒരാൾ ഒരു പുസ്തകമെങ്കിലും അന്ന്  
വായിക്കുകയും ചെയ്തു. ആ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ അടുത്തുളള ന്യൂ കേരളാ ലൈബ്രറി, ചാത്തനാട് ന്റെ പ്രസിഡന്റായിരുന്നു.
വായിക്കുകയും ചെയ്തു. ആ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ അടുത്തുളള ന്യൂ കേരളാ ലൈബ്രറി, ചാത്തനാട് ന്റെ പ്രസിഡന്റായിരുന്നു.</p>

00:47, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജി എച്ച് എസ് എസ് ഏഴിക്കരക്ക് 1500 ഓളം പുസ്തകങ്ങളുളള ഒരു ലൈബ്രറി ഉണ്ട് ലൈബ്രേറിയൻ ശ്രീമതി ആരാധന ടി കെ ഹൈസ്കൂൾ വിഭാഗത്തിലെ മലയാളം അധ്യാപികയാണ്. കുട്ടികൾക്ക് വായിക്കുവാൻ പുസ്തകം എടുക്കുന്നതിനും , അവിടെയിരുന്നു വായിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി നല്കുകയും ചെയ്യുന്നു. വായനാവാരം സംഘടിപ്പിച്ചിരുന്നു.

2019-2020 അക്കാദമിക വർഷം ഫെബ്രുവരി 15 ന് "വായനോത്സവം" സംഘടിപ്പിക്കുകയും ആ ദിവസം മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട് കുട്ടികളും അധ്യാപകരും ലൈബ്രറിയിൽ തന്നെ ചിലവഴിക്കുകയും ഏറ്റവും കുറഞ്ഞത് ഒരാൾ ഒരു പുസ്തകമെങ്കിലും അന്ന് വായിക്കുകയും ചെയ്തു. ആ പരിപാടി ഉദ്ഘാടനം ചെയ്തത് സ്കൂളിന്റെ അടുത്തുളള ന്യൂ കേരളാ ലൈബ്രറി, ചാത്തനാട് ന്റെ പ്രസിഡന്റായിരുന്നു.