"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:
| color=      1
| color=      1
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

00:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം

ശുചിത്വം

മാനവർ നാം ഒന്നു പാലിക്കേണം
അതല്ലോ നമ്മുടെ ശുചിത്വം
ശുചിത്വം അനുഷ്ഠിച്ചില്ലേൽ
അറിയും പലവിധ രോഗം
ശുചിത്വം അതൊന്നും അത്യാവശ്യം
നമ്മുടെ ജീവിതത്തിൽ
ശുചിത്വം ഇല്ല എങ്കിൽ നമ്മൾ
മനുഷ്യരെ അല്ല
ജന്തുക്കൾക്ക് സമമാമായിടും
 ശുചിത്വത്തോടെ സംരക്ഷിക്കണം പരിസ്ഥിതിയും മറ്റും
എന്നാൽ മാത്രം ചെറുത്ത് നിർത്താം മാരകരോഗങ്ങൾ.


 

നിരഞ്ജൻ വി ആർ
4എ ഗവണ്മെന്റ് എൽ പി എസ് കഴിവൂർ മൂലക്കര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത