"ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷംമാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മാലാഖ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=  കഥ  }}

00:20, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാലാഖ

ഉണ്ണിക്കുട്ടൻ രണ്ടു ദിവസമായി കരച്ചിൽ തന്നെ കരച്ചിൽ അവനു എന്തു പറ്റിയോ? അമ്മയോടു ചോദിക്കാം.അമ്മ പറയുമ്പോഴാ ഞാനറിയുന്നത് നഴ്‌സായ അവന്റെ അമ്മ തൊട്ടടുത്ത മുറിയിൽ ഒറ്റക്ക് താമസിക്കുന്നുണ്ട്. ആരെയും അടിപ്പിക്കുന്നില്ല. പതിനാലും ദിവസം ഇങ്ങനെ തന്നെ കഴിയണം. അതുകിഴിഞ്ഞാലും ഉണ്ണിക്കുട്ടന് അവന്റെ അമ്മയെ കാണാൻ കഴിയുമോ? ഏതോ ഒരു രോഗിയെശു ശ്രീച്ചതു കൊണ്ടാണ് ഇങ്ങനെയെന്ന്.പാവം തന്നെ ഉണ്ണിക്കൂട്ടന്റെ അമ്മ എന്തു സങ്കടമായിരിക്കും. സ്വന്തം സന്തോഷം മറന്ന് മറ്റുളളവരെ സഹായിക്കുന്ന ഈ അമ്മയല്ലേ ശരിക്കും മാലാഖ

അനുഷ്ക പ്രസാദ്
4 A ഗവ .പി.വി.എൽ.വി.സ്‌കൂൾ കുഴിവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ