"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=   
| color=     
| color=4    
}}
}}
<center> <poem>
പ്രകൃതി സംരക്ഷണം
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം.
                        പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും.


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= അൻസില എച്ച്
| ക്ലാസ്സ്=    
| ക്ലാസ്സ്= 4എ 
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=ഗവ. എച്ച് എസ് ശ്രീകാര്യം         
| സ്കൂൾ=എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം 
| സ്കൂൾ കോഡ്=43026
| സ്കൂൾ കോഡ്=43407
| ഉപജില്ല=കണിയാപുരം       
| ഉപജില്ല=കണിയാപുരം       
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത     
| തരം= ലേഖനം
| color=
| color=4
}}
}}

00:10, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി സംരക്ഷണം മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം.

                       പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും. 
അൻസില എച്ച്
4എ എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം