"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വില്ലൻ | color=4 }} <font size=4><p st...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |
00:09, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന വില്ലൻ
കോവിഡ് 19 എന്ന പകർച്ചവ്യാധി ലോകമൊട്ടാകെ പട ർന്നിരിക്കുകയാണ്. നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ സാധിക്കാത്ത കൊറോണ എന്ന കുഞ്ഞൻ വൈറസ് ഈ ഭൂഗോളം ആകെ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ പ്രത്യക്ഷം കൊണ്ട ഈ വൈറസ് ഇന്ന് ലോകത്തിലെ 209 രാജ്യങ്ങളിലായി ഏകദേശം ഒരു ലക്ഷം പേരുടെ ജീവൻ എടുത്തിരിക്കുകയാണ്. സമ്പന്ന രാജ്യങ്ങൾ പോലും ഈ വൈറസിന് മുന്നിൽ മുട്ടുമടക്കി ഇരിക്കുകയാണ്. ഈ വൈറസിനെ പ്രതിരോധിക്കാൻ ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. മനുഷ്യന്റെ പണത്തിനോ ശാസ്ത്രത്തിനോ പോലും ഈ വൈറസിനെ തടയാൻ ആകുന്നില്ല. ഇവിടെയാണ് നമ്മുടെ ജീവിതത്തിൽ വ്യക്തി ശുചിത്വത്തിനും പ്രാധാന്യം മനസിലാകുന്നത്. സമ്പർക്കത്തിൽ കൂടി പകരുന്ന ഈ വൈറസിനെ വ്യക്തിശുചിത്വം കൊണ്ട് മാത്രമേ നമുക്ക് അകറ്റി നിർത്താൻ സാധിക്കുകയുള്ളൂ. ഇടയ്ക്കിടയ്ക്ക് കൈകൾ സാനിറ്റൈസറോ ഹാൻഡ്വാഷോ ഉപയോഗിച്ച് വൃത്തിയാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യൂ പേപ്പർ ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക. ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വം കൊണ്ട് മാത്രമേ നമുക്ക് ഈ വൈറസിന് പോരാടാൻ കഴിയുകയുള്ളൂ. മനുഷ്യരാശി തന്നെ നശിപ്പിക്കാൻ കഴിവുള്ള ഈ കുഞ്ഞൻ വൈറസിനെതിരെ പോരാടേണ്ടി ഇരിക്കുന്നു. ജാതിയോ മതമോ രാജ്യമോ എന്ന വേർതിരിവ് ഇല്ലാതെ നമുക്ക് മനുഷ്യത്വത്തിൽ ഇവിടെയും പരസ്പര സഹകരണത്തിലൂടെ യും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ഇതിനെതിരെ പോരാടാം. ഈ മഹാമാരിയിൽ നിന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം