"രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അക്ഷരവൃക്ഷം/കൊറോണ കൊണ്ടുപോയ എന്റെ അവധികാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(lekhanam) |
No edit summary |
||
വരി 19: | വരി 19: | ||
| ഉപജില്ല= ചൊക്ലി | | ഉപജില്ല= ചൊക്ലി | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കഥ | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1|name=supriya| തരം= കഥ}} |
23:55, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ കൊണ്ടുപോയ എന്റെ അവധികാലം
സ്കൂൾ നേരത്തെ അടച്ചിട്ടു എന്താ പുറത്തേക്കു പോകരുത് എന്നാ അമ്മയുടെ ഓർഡർ, "ദൈവമേ എപ്പോഴാ ഇതൊക്കെ ഒന്ന് അവസാനിക്കുക "ഇതും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ മുറ്റത്തെകു ഇറങ്ങി. ചുറ്റുപാടും ഒരു മനുഷ്യകുഞ്ഞു പോലുമില്ല.അപ്പോൾ അമ്മ കഞ്ഞിയും ചമ്മന്തിയും ആയി എന്റെഅടുത്ത് വന്നു. ഇന്നും കഞ്ഞി തന്നെയാണോ... ☹ മോനെ ഇനി ഇതും കിട്ടാത്ത അവസ്ഥയിലെകാ നാടിന്റെ പോകു. എപ്പോഴാ അമ്മേ ഈ കൊറോണ കാലം അവസാനികുക?.. നല്ല ശുചിത്വതോടെ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകി വീട്ടിൽ തന്നെ ഇരുന്നാൽ നമുക്ക് ഇതിൽ നിന്നും മുക്തി നേടാം. ഇത് തന്നെയല്ലേ നമ്മോട് സർക്കാരും പറയുന്നത്....
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ