"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 38: വരി 38:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= സിയാന എസ് മോഹൻ
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   7എ
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         <!-- സിയാന എസ് മോഹൻ-->
| സ്കൂൾ= എ കെ ജി എസ് ജി എച്ച് എസ് എസ്
| സ്കൂൾ കോഡ്= 13062
| സ്കൂൾ കോഡ്= 13062
| ഉപജില്ല=       <!-- കണ്ണ‍ൂർ സൗത്ത് -->
| ഉപജില്ല= കണ്ണ‍ൂർ സൗത്ത്  
| ജില്ല=  കണ്ണ‍ൂർ
| ജില്ല=  കണ്ണ‍ൂർ
| തരം=     <!-- കവിത -->  
| തരം= കവിത   
| color=     <!-- 2 -->
| color= 2
}}
}}

23:53, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= മ‍ുക‍്തി | color= 2 }}


 

അവൾ തനിച്ചായിരുന്നു.....

അതിജീവനത്തിന്റെ നാളുകളിൽ

       കൂട്ടിനാരുമില്ലാതെ.......

ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-

ന്നറിഞ്ഞിട്ടും അവൾ പൊരുതി

      നിശബ്‍ദമായ രാത്രികളിൽ

       ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്

അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു

    ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,

അവളെ തണ‍ുപ്പിക്കാനായില്ല

പ്രകൃതി മാതാവിനെ നശപ്പിച്ച

   എല്ലാവർക്കുമുളള ശിക്ഷ

രോഗക്കിടക്കയിൽ ഏകയായി

നിശ്വസിക്കുന്ന‍ു അവൾ....
      ഭ‍ൂമി ദേവീ.....മാപ്പ്....
 

സിയാന എസ് മോഹൻ
7എ എ കെ ജി എസ് ജി എച്ച് എസ് എസ്
കണ്ണ‍ൂർ സൗത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത