"എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
No edit summary
വരി 1: വരി 1:
            മ‍ുക‍്തി
         
{BoxTop1
| തലക്കെട്ട്=        <മ‍ുക‍്തി>
| color=          <2>
}}
<center><poem>
 


അവൾ തനിച്ചായിരുന്നു.....
അവൾ തനിച്ചായിരുന്നു.....
വരി 29: വരി 36:
നിശ്വസിക്കുന്ന‍ു അവൾ....
നിശ്വസിക്കുന്ന‍ു അവൾ....
       ഭ‍ൂമി ദേവീ.....മാപ്പ്....
       ഭ‍ൂമി ദേവീ.....മാപ്പ്....
</poem> </center>

23:42, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{BoxTop1 | തലക്കെട്ട്= <മ‍ുക‍്തി> | color= <2> }}


 

അവൾ തനിച്ചായിരുന്നു.....

അതിജീവനത്തിന്റെ നാളുകളിൽ

       കൂട്ടിനാരുമില്ലാതെ.......

ഒറ്റയ്ക്ക് പൊരുതി ജയിക്കാനാവില്ലെ-

ന്നറിഞ്ഞിട്ടും അവൾ പൊരുതി

      നിശബ്‍ദമായ രാത്രികളിൽ

       ചാറ്റൽ മഴയിൽ നന‍‍ഞ്ഞ്

അവൾ മണ്ണിന്റെ ഗന്ധം ആസ്വദിച്ചു

    ഇടയ്ക്ക‍ുണ്ടാക‍ുന്ന ഇളം കാറ്റിനും,

അവളെ തണ‍ുപ്പിക്കാനായില്ല

പ്രകൃതി മാതാവിനെ നശപ്പിച്ച

   എല്ലാവർക്കുമുളള ശിക്ഷ

രോഗക്കിടക്കയിൽ ഏകയായി

നിശ്വസിക്കുന്ന‍ു അവൾ....
      ഭ‍ൂമി ദേവീ.....മാപ്പ്....