ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/ഭീഷണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24071 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്=  ഭീഷണി     <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24071 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=12345         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമയാണ്വീടും  പരിസരവും സൂക്ഷിക്കേണ്ടത്  ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും വളരെ അത്യാവശ്യമാണ് ശുചിത്വമില്ലായ്മ മൂലമാണ്           നമ്മുടെ ചുറ്റുപാടും പലവിധ രോഗങ്ങൾ വരുന്നത് നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യനിർമാർജനം നമ്മൾ തന്നെ ചെയ്യേണ്ടതാണ്.  നമ്മൾ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം നമ്മുടെ പരിസ്ഥിതി കൂടുതൽ മലിനമാകുന്നു   നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്സ്തുക്കൾ നമുക്ക് മാത്രമല്ല  മറ്റു ജീവജാലങ്ങളുടെയും ജീവന് ഭീഷണിയാണ് മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് നിർത്തലാക്കുകയും ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്ന അവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കേണ്ടതാണ്. നമ്മൾ ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കുമ്പോൾ അവിടെയുള്ള ശുചിത്വം നോക്കേണ്ടതാണ്. മാലിന്യങ്ങൾ കത്തിക്കരുത് വലിച്ചെറിയരുത് അത് നമുക്ക് തന്നെ തരംതിരിക്കാം ശാസ്ത്രീയമായി സംസ്കരിക്കാം നമ്മൾ ഓരോരുത്തരും നമ്മുടെ ശുചിത്വമുള്ള നാടിനായി കഠിനമായി പ്രയത്നിക്കാം. ഇനി നമ്മുടെ ലക്ഷ്യം മാലിന്യമുക്തക കേരളമാകട്ടെ
നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമയാണ് വീടും  പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത്  .ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും വളരെ അത്യാവശ്യമാണ് . ശുചിത്വമില്ലായ്മ മൂലമാണ് നമ്മുടെ ചുറ്റുപാടും പലവിധ രോഗങ്ങൾ വരുന്നത് .നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യ നിർമ്മാർജനം നമ്മൾ തന്നെ ചെയ്യേണ്ടതാണ്.  നമ്മൾ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം നമ്മുടെ പരിസ്ഥിതി കൂടുതൽ മലിനമാകുന്നു . നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ നമുക്ക് മാത്രമല്ല  മറ്റു ജീവജാലങ്ങളുടെയും ജീവന് ഭീഷണിയാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് നിർത്തലാക്കണം. ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കേണ്ടതാണ്. നമ്മൾ ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കുമ്പോൾ അവിടെയുള്ള ശുചിത്വം നോക്കേണ്ടതാണ്. മാലിന്യങ്ങൾ കത്തിക്കരുത് .വലിച്ചെറിയരുത് .അത് നമുക്ക് തന്നെ തരംതിരിക്കാം. ശാസ്ത്രീയമായി സംസ്കരിക്കാം നമ്മൾ ഓരോരുത്തരും നമ്മുടെ ശുചിത്വമുള്ള നാടിനായി കഠിനമായി പ്രയത്നിക്കാം. ഇനി നമ്മുടെ ലക്ഷ്യം മാലിന്യമുക്ത കേരളമാകട്ടെ
{{BoxBottom1
{{BoxBottom1
| പേര്=അനു കൃഷ്ണ   
| പേര്=അനു കൃഷ്ണ   

23:35, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 ഭീഷണി    

നമ്മുടെ വീടും പരിസരവും വൃത്തിയുള്ളതായിരിക്കണം നമ്മൾ ഓരോരുത്തരുടെയും കടമയാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് .ഈ കാലഘട്ടത്തിൽ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും വളരെ അത്യാവശ്യമാണ് . ശുചിത്വമില്ലായ്മ മൂലമാണ് നമ്മുടെ ചുറ്റുപാടും പലവിധ രോഗങ്ങൾ വരുന്നത് .നമ്മുടെ ചുറ്റുപാടുമുള്ള മാലിന്യ നിർമ്മാർജനം നമ്മൾ തന്നെ ചെയ്യേണ്ടതാണ്. നമ്മൾ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതുമൂലം നമ്മുടെ പരിസ്ഥിതി കൂടുതൽ മലിനമാകുന്നു . നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ നമുക്ക് മാത്രമല്ല മറ്റു ജീവജാലങ്ങളുടെയും ജീവന് ഭീഷണിയാണ് . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് നിർത്തലാക്കണം. ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടി എടുക്കേണ്ടതാണ്. നമ്മൾ ഹോട്ടലുകളിൽ നിന്നോ തട്ടുകടകളിൽ നിന്നോ ഭക്ഷണം കഴിക്കുമ്പോൾ അവിടെയുള്ള ശുചിത്വം നോക്കേണ്ടതാണ്. മാലിന്യങ്ങൾ കത്തിക്കരുത് .വലിച്ചെറിയരുത് .അത് നമുക്ക് തന്നെ തരംതിരിക്കാം. ശാസ്ത്രീയമായി സംസ്കരിക്കാം നമ്മൾ ഓരോരുത്തരും നമ്മുടെ ശുചിത്വമുള്ള നാടിനായി കഠിനമായി പ്രയത്നിക്കാം. ഇനി നമ്മുടെ ലക്ഷ്യം മാലിന്യമുക്ത കേരളമാകട്ടെ

അനു കൃഷ്ണ
9 സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം