"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / "പ്രകൃതിയുടെ വിലാപം"" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്= "പ്രകൃതിയുടെ വിലാപം " <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{{BoxTop1 | തലക്കെട്ട്= | {{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിലാപം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }<center> | ||
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, | ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, | ||
ഖേദിക്കുന്നു എൻമക്കളിലൊരുവരായ ; | ഖേദിക്കുന്നു എൻമക്കളിലൊരുവരായ ; |
23:26, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
{{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വിലാപം | color= 3 }
ഭൂമിതൻ ജീവജാലങ്ങളെൻ മക്കൾ, ഖേദിക്കുന്നു എൻമക്കളിലൊരുവരായ ;
മാനവരെകുറിച്ചോർത്തു........
എൻ മേനിയോരങ്ങളിലിന്നു, ക്ഷതമേറ്റിരിക്കുന്നു മാനവദുരയെന്നെ യമദേവപ- ക്കലയ്ക്കുന്നു മാനവരാഗ്രഹിച്ചതെല്ലാം ഞാൻ നൽകി ; പക്ഷെ.........അവരെനിക്കു- സമ്മാനിച്ചത് ദുഃഖം മാത്രം.. ഭൂമിയുടെ വറ്റാത്തുറവകളവർ വറ്റിച്ചു......
വൃക്ഷലതാതികൾ വെട്ടിനശിപ്പിച്ചവർ,
കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു... മറ്റു ജീവജാലങ്ങൾ നശിക്കു- ന്നതുകണ്ടവരാനന്ദിച്ചു... വയലേലകൾ നികത്തി,
ഫാക്ടറികൾ നിർമ്മിച്ചു....
ഞാനിന്നോരോ നിമിഷവും
മൃത്യുവിന്റെ വക്കിലേക്ക് പോയിക്കൊണ്ടിരുന്നു....
ഒന്നു പൊട്ടിക്കരയാനാവാതെ ദൂനത എൻ മനസിലൊതുങ്ങികൂടുന്നു ലജ്ജിക്കുന്നു ഞാൻ, മാനവരിഹത്തിൽ പിറന്നതിന്.. അവർക്ക് താങ്ങും തണലു- മായിനിൽക്കേണ്ടയെന്നെയ- വരിന്നുക്കൊന്നൊടുക്കുന്നു.. മാനവരെ.... നിങ്ങൾ ചെയ്ത ക്രൂരപ്രവർത്തിക്കു ക്ഷമാപണമില്ലെന്നു അറിയാം..... എങ്കിലും ആശിക്കുന്നു... നിങ്ങളുടെ കരുതലാർന്ന സ്നേഹത്തിനായി.............