"തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പാഠങ്ങൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=supriya| തരം=  കവിത}}

23:18, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പാഠങ്ങൾ

അടുക്കാനായ് നിന്നീടാം
അകലത്തായ് എപ്പോഴും.
ചേർന്നീടാം കൈകോർത്തു
മാരിയെ ചെറുക്കാനായ്.
മാറ്റിടാം ശീലങ്ങൾ
നല്ലൊരു നാളേക്കായ്.
കഴുകീടാം കൈകൾ
പരിസരമോ ശുചിയാക്കാം.
നിന്നീടാം അകലത്തായ്
എന്നെന്നും അടുത്തീടാൻ .
ഓടിക്കാം വൈറസിനെ
ലോകത്തിൻ നന്മക്കായ് .

അലോന .എം .കെ
7 ബി ഗവഃ തളാപ് മിക്സഡ് യു പി സ്കൂൾ കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത